‘മേക്ക് ഇൻ ഇന്ത്യ‘; ചൈനീസ് ഫോണുകളെ പൊളിച്ചടുക്കുന്ന ഫീച്ചറുകളുമായി ഇൻ സീരീസ് സ്മാർട്ട് ഫോണുകൾ അവതരിപ്പിച്ച് മൈക്രോമാക്സ്
ഡൽഹി: ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിലെ ചൈനീസ് വിളയാട്ടത്തിന് അന്ത്യം കുറിക്കാൻ പുതിയ സ്മാർട്ട് ഫോണുകളുമായി മൈക്രോമാക്സ്. മികച്ച വിലക്കുറവും ഫീച്ചറുകളുമായി ഇന് നോട്ട്1, ഇന് 1ബി ...