അണ്ണാ നിങ്ങടെ പന്തിന് വല്യ സ്പീഡൊന്നുമില്ല; മിച്ചൽ സ്റ്റാർക്കിനെ ട്രോളി ജയ്‌സ്വാൾ – വീഡിയോ
പെർത്ത് : കുപ്രസിദ്ധമായ സ്ലെഡ്ജിംഗുകളും വിവാദങ്ങളും കൊണ്ട് എപ്പോഴും വാർത്തകളിലിടം പിടിക്കുന്ന ഒരു പരമ്പരയാണ് ബോർഡർ- ഗാവസ്കർ ട്രോഫിക്ക് വേണ്ടിയുള്ള ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് മത്സരങ്ങൾ. ...