54 റൺസ് അകലെ കാത്തിരിക്കുന്നത് ചരിത്രം, ശുഭ്മാൻ ഗിൽ ആ നേട്ടം ആദ്യ ടെസ്റ്റിൽ തന്നെ സ്വന്തമാക്കുമെന്ന് ആരാധകർ; ഇന്ത്യയെ കാത്തിരിക്കുന്നത് വെല്ലുവിളി
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര നാളെ ആരംഭിക്കാനിരിക്കെ ശുഭ്മാൻ ഗിൽ ഒരു വലിയ റെക്കോഡ് ലക്ഷ്യമിടുന്നു. ടെസ്റ്റ് ക്യാപ്റ്റനായി സ്ഥാനമേറ്റതിനുശേഷം മികച്ച ഫോമിലാണ് ഗിൽ. ഇംഗ്ലണ്ട് ...









