india-australia test

ഓസിസിനെതിരെ 2-1 ന് പരമ്പര നേടി ഇന്ത്യ; തുടര്‍ച്ചയായ ഏഴാം ടെസ്റ്റ് പരമ്പര നേട്ടം

  ധര്‍മ്മശാല: ഓസ്‌ട്രേലിയക്കെതിരായ പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കി. ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാം ടെസ്റ്റ് പരമ്പര നേട്ടമാണിത്. ധര്‍മ്മശാലയില്‍ നടന്ന നാലാം ടെസ്റ്റില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യയുടെ ...

ടെസ്റ്റ് പരമ്പര വിജയത്തിനരികെ ഇന്ത്യ; പരമ്പരയും ബോര്‍ഡര്‍ഗവാസ്‌കര്‍ ട്രോഫിയും സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് വേണ്ടത് 87 റണ്‍സ് മാത്രം

ധര്‍മ്മശാല: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര വിജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. പരമ്പരയും ബോര്‍ഡര്‍ഗവാസ്‌കര്‍ ട്രോഫിയും സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് വേണ്ടത് വെറും 87 റണ്‍സ്. ഇതിനായി പത്തുവിക്കറ്റും രണ്ട് ...

ധര്‍മ്മശാല ടെസ്റ്റില്‍ ഇന്ത്യക്ക് 106 റണ്‍സ് വിജയലക്ഷ്യം; രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് 137നു പുറത്ത്

ധര്‍മ്മശാല: ധര്‍മ്മശാലയില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ ഓസിസിന് തിരിച്ചടി. രണ്ടാം ഇന്നിങ്‌സില്‍ അശ്വിനും ജഡേജയും ഉമേഷ് യാദവും മല്‍സരിച്ചു പന്തെറിഞ്ഞപ്പോള്‍ ഓസീസ് 137 റണ്‍സിന് പുറത്ത്. മൂവരും ...

പൂജാരക്കും രാഹുലിനും അര്‍ധസെഞ്ചുറി, ഇന്ത്യക്ക് ഓസീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ഇനി വേണ്ടത് 52 റണ്‍സ്

ധര്‍മ്മശാല: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യക്ക് ഓസീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ 52 റണ്‍സ് കൂടി വേണം. നിലവില്‍ ഇന്ത്യ ആറു വിക്കറ്റ് ...

ധര്‍മ്മശാല ടെസ്റ്റില്‍ 300 റണ്‍സിന് ഓസീസ് പുറത്ത്

ധര്‍മ്മശാല: ഇന്ത്യയ്‌ക്കെതിരായ അവാസാന ക്രിക്കറ്റ് ടെസ്റ്റില്‍ 300 റണ്‍സിന്  ഓസീസ് പുറത്തായി. 20-ാം ടെസ്റ്റ് സെഞ്ചുറി സ്മിത്ത് നേടി. ഈ പരമ്പരയിലെ സ്മിത്തിന്റെ മൂന്നാം സെഞ്ചുറിയാണിത്. അരങ്ങേറ്റ ...

ഓസ്‌ട്രേലിയയ്‌ക്കെതിരായ ധര്‍മശാല ടെസ്റ്റ്; കോഹ്‌ലിയ്ക്ക് പരുക്ക്; ശ്രേയസ് അയ്യര്‍ ടീമില്‍

മുംബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാമത്തേതും അവസാനത്തേതുമായ ധര്‍മശാല ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി കളിക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്. വൈകുന്നേരം നടക്കുന്ന കായിക ക്ഷമതാ ടെസ്റ്റിന് ശേഷം ...

ഓസ്‌ട്രേലിയക്കെതിരായ നാലാമത്തെ ടെസ്റ്റില്‍ മുഹമ്മദ് ഷമിയെ ടീമിലെടുത്തേക്കും

ഡല്‍ഹി: ഓസ്‌ട്രേലിയക്കെതിരായ നാലാമത്തെ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ പേസര്‍ മുഹമ്മദ് ഷാമിയെ ഉള്‍പ്പെടുത്തിയേക്കുമെന്ന് സൂചന. ഫാസ്റ്റ് ബൗളര്‍മാരെ തുണക്കുന്ന പിച്ചാണ് ധര്‍മ്മശാലയിലേത്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും കോച്ച് ...

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റില്‍ ലീഡിനായി ഇന്ത്യ : ഒന്നാം ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 360 റണ്‍സെടുത്തു

   റാഞ്ചി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ പിടിമുറുക്കി ഇന്ത്യ. മൂന്നാം ദിവസം കളി അവസാനിക്കുന്പോള്‍ 130 ഒാവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 360 റണ്‍സ് നേടി. ചേതേശ്വര്‍ പൂജാര 328 ബോളില്‍ ...

ഓസിസിന് കൂറ്റന്‍ സ്‌കോര്‍; റാഞ്ചി ടെസ്റ്റില്‍ ഒന്നാമിന്നിംഗ്‌സില്‍ 451 റണ്‍സെടുത്ത് ഓസ്‌ട്രേലിയ

റാഞ്ചി: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 451 റണ്‍സെടുത്ത് ഓസ്‌ട്രേലിയ. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിയായിരുന്നു രണ്ടാംദിനം ഓസീസ് ഇന്നിംഗ്‌സിലെ സവിശേഷത. നായകന്‍ സ്റ്റീവന്‍ സ്മിത്ത് ...

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ മികച്ച സ്കോറില്‍; നാല് വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സ് നേടി ഓസീസ്

റാഞ്ചി: ഇന്ത്യക്കെതിരെ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ മികച്ച സ്കോറില്‍. നാല് വിക്കറ്റ് നഷ്ടത്തില്‍ ഓസിസ് 299 റണ്‍സെടുത്തു.  19 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറെ പുറത്താക്കി രവീന്ദ്ര ജഡേജയാണ് ...

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ്; ബെംഗളൂരില്‍ ഇന്ത്യ 189 റണ്‍സിന് പുറത്ത്

  ബെംഗളൂരു:  ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ടോസ് നേടി ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങിനറങ്ങിയ ഇന്ത്യ 189 റണ്‍സിന് എല്ലാവരും പുറത്തായി. 71ാം ഓവറില്‍ തുടര്‍ച്ചയായ രണ്ട് പന്തുകളില്‍ ലോകേഷ് രഹുലിനെയും ...

പൂനെ ടെസ്റ്റ്; ഇന്ത്യക്ക് 333 റണ്‍സിന്‍റെ ദയനീയ പരാജയം

പൂനെ: പൂനെയില്‍ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയ്ക്കെതിരെ ഇന്ത്യക്ക് ദയനീയ പരാജയം. ഇന്ത്യയെ 333 റണ്‍സിന് പരാജയപ്പെടുത്തി ഓസീസ് പരമ്പരക്ക് വിജയത്തോടെ തുടക്കം കുറിച്ചു. ഇതോടെ ...

പൂനെ ടെസ്റ്റ്; ഒാസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 441 റണ്‍സിന്റെ വിജയ ലക്ഷ്യം

പൂനെ:  ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മുന്നില്‍ വലിയ വെല്ലുവിളി ഉയര്‍ത്തി ഓസ്‌ട്രേലിയ. 441 റണ്‍സിന്റെ വമ്പന്‍ വിജയ ലക്ഷ്യമാണ് ഓസീസ് മുന്നോട്ടുവച്ചിരിക്കുന്നത്. 155 റണ്‍സ് ലീഡുമായി ...

പൂനെ ടെസ്റ്റ്; ഒന്നാം ഇന്നിങ്‌സില്‍ 105 റണ്‍സിന് ഇന്ത്യ പുറത്ത്

പൂനെ: പൂനെ ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 105 റണ്‍സിന് പുറത്തായി. ഓസീസിന് 155 റണ്‍സിന്റെ ലീഡും. ആറു വിക്കറ്റ് വീഴ്ത്തിയ കീഫീയാണ് ഇന്ത്യയെ തകര്‍ത്തത്. സ്‌കോര്‍: ...

ഇന്ത്യക്കെതിരായ ടെസ്റ്റ്; ഓസ്‌ട്രേലിയക്ക് ബാറ്റിങ് തകര്‍ച്ച; ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 256 റണ്‍സ്

പൂനെ: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 256 ...

ഓസ്‌ട്രേലിയയ്ക്ക് എതിരായ ടെസ്റ്റ് പരമ്പര; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, കരുണ്‍ നായര്‍ ടീമില്‍

മുംബൈ: ഓസ്‌ട്രേലിയയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കരുണ്‍ നായര്‍, ജയന്ത് യാദവ് എന്നിവര്‍ ഓസ്‌ട്രേലിയക്ക് എതിരായ ആദ്യ രണ്ട് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist