ഇനി ട്രെയിൻ യാത്ര അതിർത്തി കടക്കും ; ഇന്ത്യ-ഭൂട്ടാൻ റെയിൽ ശൃംഖല യാഥാർത്ഥ്യമാകുന്നു ; 4,000 കോടിയുടെ നിക്ഷേപ പദ്ധതിക്ക് അംഗീകാരം
ന്യൂഡൽഹി : ഇന്ത്യയിൽ നിന്നും ഭൂട്ടാനിലേക്ക് ട്രെയിനിൽ യാത്ര ചെയ്യാൻ കഴിയുന്ന കാലം ഉടൻതന്നെ യാഥാർഥ്യമാകും. അതിർത്തി കടന്നുള്ള റെയിൽ പാത വികസനങ്ങൾക്കായി 4,000 കോടിയുടെ നിക്ഷേപ ...