ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മാറുന്നു; വിദേശ നിക്ഷേപത്തില്‍ ചൈനയെ പിന്തള്ളി ഇന്ത്യ മുന്നോട്ട്
ഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മാറുന്നുവെന്ന് റിപ്പോർട്ട്. സ്വകാര്യ കമ്പനിയിലെ വിദേശ നിക്ഷേപത്തില്‍ ഇന്ത്യ ചൈനയെ കടത്തിവെട്ടി. സ്വകാര്യ കമ്പനികളുടെ സോവറിന്‍ വെല്‍ത്ത് നിക്ഷേപമാണ് രാജ്യത്തെ വിദേശ ...