india-china

‘ലഡാക്കിലെ ചൈനയുടെ പ്രകോപനം തുടർച്ചയായി നിരീക്ഷിക്കുന്നു’: അതീവ ജാഗ്രതയിലാണെന്ന് ഐഎഎഫ് മേധാവി വിആർ ചൗധരി 

ലഡാക്കിലെ ചൈനയുടെ പ്രകോപനം തുടർച്ചയായി നിരീക്ഷിക്കുകയാണെന്ന് ഐ‌എ‌എഫ് ചീഫ് എയർ ചീഫ് മാർഷൽ വിആർ ചൗധരി. എൽ‌എ‌സിയിൽ ചൈനീസ് സൈന്യത്തിന്റെ സമീപകാല പ്രകോപനങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥിതിഗതികൾ ...

‘ബെയ്​ജിങ്​ നിരന്തരം ഉടമ്പടികള്‍ ലംഘിച്ചു’; ഇന്ത്യ-ചൈന ബന്ധം മോശം നിലയിലെന്ന് കേന്ദ്ര​ വിദേശകാര്യ മ​ന്ത്രി ജയ്​ശങ്കര്‍

സിംഗപ്പൂര്‍: ഇന്ത്യ-ചൈന ബന്ധം മോശം നിലയിലാണ്​ കടന്നുപോകുന്നതെന്ന് കേന്ദ്ര​ വിദേശകാര്യ മ​ന്ത്രി എസ്​. ജയ്​ശങ്കര്‍. ബെയ്​ജിങ്​ നിരന്തരം ഉടമ്പടികള്‍ ലംഘിച്ചു. ഇതേക്കുറിച്ച്‌​ അവര്‍ക്ക്​ ഇപ്പോഴും കൃത്യമായ വിശദീകരണമില്ല. ...

പാക്-ചൈന അതിർത്തികൾ ഉൾപ്പെടെ ഉപഭൂഖണ്ഡത്തിലെ മുഴുവൻ തന്ത്രപ്രധാന മേഖലകളും ഇനി ഇന്ത്യയുടെ നിരീക്ഷണത്തിൽ; സ്വാതന്ത്ര്യ ദിനാഘോഷത്തിന് മാറ്റ് കൂട്ടി ജിസാറ്റ്-1ന്റെ വിക്ഷേപണം ഓഗസ്റ്റ് 12ന്

ഡൽഹി: ഇന്ത്യയുടെ ജിയോ ഇമേജിംഗ് ഉപഗ്രഹം ജിസാറ്റ്-1 ഓഗസ്റ്റ് 12ന് വിക്ഷേപിക്കും. പാകിസ്താന്‍, ചൈന അതിര്‍ത്തികള്‍ ഉള്‍പ്പെടെ ഉപഭൂഖണ്ഡത്തിലെ തന്ത്രപ്രധാന മേഖലകൾ ഇതോടെ ഇന്ത്യയുടെ നിരീക്ഷണത്തിലാകും. ഇന്ത്യയുടെ ...

ലഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് സൈനീകർക്ക് പിടിച്ചുനില്‍ക്കാനാകുന്നില്ല: 90 ശതമാനം പട്ടാളക്കാരെയും മാറ്റി ചൈന

ഡല്‍ഹി: ഇന്ത്യ-ചൈന സംഘർഷം നിലനിന്നിരുന്ന ലഡാക്ക് അതിര്‍ത്തിയില്‍ നിന്ന് ഭൂരിഭാഗം പട്ടാളക്കാരെയും ചൈന മാറ്റിയതായി റിപ്പോര്‍ട്ട്. കടുത്ത തണുപ്പിനെ അതിജീവിക്കാന്‍ കഴിയാതെ വന്നതോടെ 90 ശതമാനം പട്ടാളക്കാരെയും ...

‘നരേന്ദ്രമോദി കാര്യപ്രാപ്തിയുള്ള ശക്തനായ നേതാവ്’; ചൈനയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രാപ്തനെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍

ഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ പ്രതികരണവുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും ഉത്തരവാദിത്തമുള്ള നേതാക്കളാണെന്നും ഇരു ...

ഇന്ത്യ – ചൈന അതിര്‍ത്തി റോഡ് നിര്‍മ്മാണത്തിന്റെ ചുമതല ഇനി വൈശാലി എസ് ഹിവാസിന്; ഇന്ത്യയുടെ ഒരു എളിയ തുടക്കം, ഇത് സ്ത്രീ ശാക്തീകരണത്തിന്‍റെ പുതിയൊരു യുഗമെന്ന് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ

ഇന്ത്യ-ചൈന അതിർത്തി റോഡ് നിര്‍മ്മാണ കമ്പനിയായ ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്‍റെ ചുമതല ഇനി വൈശാലി എസ് ഹിവാസിന്. ബിആർഒയുടെ ആദ്യ വനിതാ കമാന്‍ഡിങ്ങ് ഓഫീസറായി വൈശാലി എസ് ...

‘പാംഗോംഗ് മേഖലയില്‍ നിന്നും അതിര്‍ത്തി സേനകള്‍ പിന്മാറി’; പ്രശ്നം പരിഹരിക്കാന്‍ ഇരുസൈന്യങ്ങളുടെയും ഭാഗത്തു നിന്നുണ്ടായ ശ്രമങ്ങള്‍ക്ക് നന്ദി പറഞ്ഞ് ചൈനീസ് പ്രതിരോധ മന്ത്രാലയം

ബെയ്ജിംഗ്: കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷത്തിന് അയവു വന്നതായി ചൈനീസ് പ്രതിരോധ മന്ത്രാലയം. പ്രതിരോധ വക്താവായ കേണല്‍ റെന്‍ ഗോകിയാങാണ് ഇക്കാര്യം അറിയിച്ചത്. പാംഗോംഗ് തടാക പ്രദേശത്ത് നിന്നും ...

സിക്കിം അതിര്‍ത്തിയോട്‌ ചേര്‍ന്ന്‌ ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

ഡല്‍ഹി: ഇന്ത്യ-ചൈന അതിർത്തിയിൽ മാസങ്ങള്‍ നീണ്ട സംഘര്‍ഷത്തിന്‌ അയവുവന്നെങ്കിലും ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തികളില്‍ ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതായി റിപ്പോര്‍ട്ട്‌. സിക്കിമിനോട്‌ ചേര്‍ന്ന്‌ ഉളള നാകുലയില്‍ കിടക്കുന്ന ...

ചൈനയ്ക്ക് പുതിയ വെല്ലുവിളിയൊരുങ്ങുന്നു; ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ആധിപത്യം ഏറ്റെടുക്കാന്‍ നീക്കവുമായി ഇന്ത്യ

ഡല്‍ഹി: ചൈനീസ് വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ കരുത്ത് വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ നാവിക സേന. ഇതിന്റെ ഭാഗമായി ആണവ കരുത്തുള്ള ആറ് അന്തര്‍ വാഹിനികള്‍ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി നാവിക സേന ...

ഇന്ത്യൻ മുന്നറിയിപ്പ് കാറ്റില്‍ പറത്തി ചൈന; ബ്രഹ്മപുത്ര നദിയില്‍ അണക്കെട്ട് നിര്‍മിക്കാനുള്ള ഒരുക്കങ്ങള്‍ പുരോ​ഗമിക്കുന്നു

ബെയ്ജിങ്: ഇന്ത്യയുടെ മുന്നറിയിപ്പ് കാറ്റില്‍ പറത്തി ബ്രഹ്മപുത്ര നദിയില്‍ അണക്കെട്ട് നിര്‍മിക്കാനുള്ള പദ്ധതിയുമായി ചൈന. അരുണാചല്‍പ്രദേശ് അതിര്‍ത്തിക്കു സമീപം ടിബറ്റില്‍, ബ്രഹ്മപുത്രയിലെ അണക്കെട്ട് ഉള്‍പ്പെടെ കോടികളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ...

‘അതിർത്തിയിലെ സമാധാനം സുപ്രധാനം‘; വിദേശകാര്യ മന്തിതല ഹോട്ട്ലൈൻ ആരംഭിക്കാൻ ഇന്ത്യയും ചൈനയും

ഡൽഹി: അതിർത്തിയിലെ സമാധാന പരിപാലനത്തിന്റെ ഭാഗമായി ഇന്ത്യയും ചൈനയും തമ്മിൽ വിദേശകാര്യ മന്തിതലത്തിൽ ഹോട്ട്ലൈൻ ആരംഭിക്കുന്നു. അതിർത്തിയിലെ സംഘർഷസാധ്യതയുള്ള എല്ലാ പ്രദേശങ്ങളിൽ നിന്നും സൈനികരെ പിൻവലിച്ചാൽ മാത്രമേ ...

‘ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കും’; ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്

ഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനൊരുങ്ങി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്. ഈ വര്‍ഷം അവസാനമാണ് 13-ാമത് ബ്രിക്‌സ് ഉച്ചകോടി നടക്കുക. ലഡാക്ക് ...

‘ഇന്ത്യാ- ചൈനാ സൈനിക പിന്മാറ്റം പൂര്‍ത്തിയായി’; നയതന്ത്ര സൈനിക തല ചര്‍ച്ചയുടെ ഫലമായാണ് മേഖലയിലെ സൈനിക പിന്മാറ്റം സാധ്യമായതെന്ന് രാജ്‌നാഥ് സിംഗ്

ഇന്ത്യാ- ചൈനാ സൈനിക പിന്മാറ്റം പൂര്‍ത്തിയായെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. 9 തവണയായുള്ള നയതന്ത്ര സൈനിക തല ചര്‍ച്ചയുടെ ഫലമായാണ് മേഖലയിലെ സൈനിക പിന്മാറ്റം ...

‘ഗ​ല്‍​വാ​ന്‍ താ​ഴ്വ​ര​യി​ലെ സം​ഘ​ര്‍​ഷ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട​ത് ശ​രി​യാ​യി​ല്ല’; ചൈ​ന​യ്ക്കെ​തി​രേ പ്ര​തി​ഷേ​ധവുമായി ഇ​ന്ത്യ

​ഡ​ല്‍​ഹി: ഗ​ല്‍​വാ​ന്‍ താ​ഴ്വ​ര​യി​ലെ സം​ഘ​ര്‍​ഷ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ ചൈ​ന പുറത്തു വിട്ടതിനെതിരെ പ്രതിഷേധവുമായി ഇന്ത്യ. ഇത് ഏ​ക​പ​ക്ഷീ​യ​മാ​യി പു​റ​ത്തു​വി​ട്ട​തി​ല്‍ ആണ് അ​തൃ​പ്തി അ​റി​യി​ച്ചത്. പ​ത്താം ക​മാ​ന്‍​ഡ​ര്‍​ത​ല ച​ര്‍​ച്ച​യി​ലാ​ണ് ...

‘ചൈന പിന്മാറുന്നു, പാങ്കോംഗ് തീരത്തെ ഹെലിപ്പാഡ് അടക്കം നീക്കി’; ചിത്രങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ സൈന്യം

ഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ പാങ്കോംഗ് തടാകത്തിന്റെ തെക്ക് ഭാഗത്ത് നിന്ന് ഇന്ത്യന്‍, ചൈനീസ് സൈനികര്‍ പിന്മാറുന്നതിന്റെ ചിത്രങ്ങൾ പുറത്ത് വിട്ട് സൈന്യം. ഇന്ത്യന്‍ സൈന്യം ഇന്ന് പുറത്തുവിട്ട ...

രാഹുലടക്കം 30 എംപിമാര്‍ സന്ദര്‍ശനത്തിന് ഇന്ത്യ-ചൈന അതിര്‍ത്തി മേഖലയിലേയ്ക്ക്

ഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി മേഖല പാര്‍ലമെന്റ് എംപിമാര്‍ സന്ദര്‍ശിക്കും. പാര്‍ലമെന്റിലെ പ്രതിരോധ സമിതി അംഗങ്ങളാണ് ഗാല്‍വന്‍ മേഖല സന്ദര്‍ശിക്കുക. രാഹുല്‍ ഗാന്ധി അടക്കം മുപ്പത് എംപിമാരാണ് സംഘത്തിലുള്ളത്. ...

‘ചൈനയ്‌ക്ക് മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കാന്‍ മോദിക്ക് പേടി’; ഇന്ത്യന്‍ മണ്ണ് മോദി ചൈനയ്‌ക്ക് വിട്ടുനല്‍കിയെന്ന ആരോപണവുമായി രാ​ഹുൽ

ഡല്‍ഹി: ഇന്ത്യന്‍ മണ്ണ് മോദി ചൈനയ്‌ക്ക് വിട്ടുനല്‍കിയെന്ന ആരോപണവുമായി രാഹുല്‍ഗാന്ധി. ചൈനയുമായി ബന്ധപ്പെട്ട അതിര്‍ത്തി വിഷയങ്ങളില്‍ വ്യക്തത വേണമെന്നും നരേന്ദ്രമോദി ചൈനയ്‌ക്ക് കീഴടങ്ങിയെന്നും അദ്ദേഹം ആരോപിച്ചു. 2020 ...

അതിർത്തി സംഘർഷം; പാങ്‌ഗോംങ്ങില്‍ നിന്നും ടാങ്കുകളും കവചിതവാഹനങ്ങളും പിന്‍വലിക്കാന്‍ ആരംഭിച്ച്‌ ഇന്ത്യയും ചൈനയും

ഡല്‍ഹി: പാങ്‌ഗോംങ്ങിലെ തെക്കന്‍ മേഖലയില്‍ നിന്നും ടാങ്കുകളും കവചിതവാഹനങ്ങളും പിന്‍വലിക്കാന്‍ ആരംഭിച്ച്‌ ഇന്ത്യയും ചൈനയും. ഈ മേഖലയില്‍ നിന്നും സൈനിക വിന്യാസം പിന്‍വലിക്കാന്‍ ആരംഭിച്ചതായി ചൈനീസ് പ്രതിരോധ ...

അലസി പിരിഞ്ഞ് ഇന്ത്യ-ചൈന ചര്‍ച്ച; അതിർത്തിയിൽ സൈനികരെ പിന്‍വലിക്കില്ലെന്ന തീരുമാനത്തിൽ ഇന്ത്യയും

ഡല്‍ഹി∙ ലഡാക്കില്‍ നിയന്ത്രണരേഖയില്‍ ചൈന പ്രകോപനങ്ങളുണ്ടാക്കുകയും നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്നതുമായി ബന്ധപ്പെട്ട് ചൈനയുമായി നടത്തിയ നയതന്ത്ര, സൈനിക ചര്‍ച്ച പരിഹാരം കണ്ടെത്താതെ പിരിഞ്ഞതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് ...

അതിർത്തിയിൽ സൈനിക സന്നാഹം കൂട്ടി ചൈന; ‘ഇന്ത്യ ചൈന ചർച്ചകൾ ഇതുവരെ വിജയിച്ചിട്ടില്ല’, ആത്മാഭിമാനം സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് രാജ്നാഥ് സിംഗ്

ഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ സൈനിക സന്നാഹം കൂട്ടി ചൈന. വ്യോമസേനയെ ചൈന യഥാർത്ഥ നിയന്ത്രണ രേഖയിലാകെ വിന്യസിച്ചു. ഇന്ത്യൻ വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ ആർകെഎസ് ...

Page 2 of 13 1 2 3 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist