india-england

ഇന്ത്യ – ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ്, ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് പൊരുതുന്നു; സെഞ്ച്വറിയുമായി ഒലി പോപ്പ്

ഇന്ത്യ – ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ്, ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് പൊരുതുന്നു; സെഞ്ച്വറിയുമായി ഒലി പോപ്പ്

ഹൈദരാബാദ്: ഇന്ത്യക്കെതിരായുള്ള ഒന്നാം ടെസ്റ്റിന്റെ മൂനാം ദിവസം ഇംഗ്ലണ്ട് പൊരുതുന്നു. ഒടുവിൽ റിപ്പോർട്ട് 275 റൺസിന്‌ ആറു വിക്കറ്റ് എന്ന നിലയിലാണ് സന്ദർശകർ. ഉച്ച ഭക്ഷണത്തിനു പിരിയുമ്പോൾ ...

തകര്‍പ്പന്‍ പ്രകടനവുമായി ബൗളര്‍മാർ; ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 157 റണ്‍സിന്റെ കൂറ്റന്‍ വിജയം

തകര്‍പ്പന്‍ പ്രകടനവുമായി ബൗളര്‍മാർ; ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 157 റണ്‍സിന്റെ കൂറ്റന്‍ വിജയം

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 157 റണ്‍സിന്റെ കൂറ്റന്‍ വിജയം. 368 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിറങ്ങിയ ഇംഗണ്ട് 210 റണ്‍സിന് പുറത്തായി. ...

ഓ​വ​ലി​ല്‍ ടോ​സ് നേടി ഇം​ഗ്ല​ണ്ട്; ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ്

ഓ​വ​ലി​ല്‍ ടോ​സ് നേടി ഇം​ഗ്ല​ണ്ട്; ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ്

ല​ണ്ട​ന്‍: ഓ​വ​ലി​ല്‍ നാ​ലാം ടെ​സ്റ്റി​ല്‍ ടോ​സ് നേ​ടി​യ ഇം​ഗ്ല​ണ്ട് ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന് അ​യ​ച്ചു. ര​ണ്ട് മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്. ഉ​മേ​ഷ് യാ​ദ​വും ശാ​ര്‍​ദു​ള്‍ ഠാ​ക്കൂ​റും അ​വ​സാ​ന 11-ല്‍ ...

ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം; കോഹ്‌ലിയുടെ ഇന്ത്യന്‍ പട ഇംഗ്ലണ്ടിനെ തകര്‍ത്തത് 151 റണ്‍സിന്

ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം; കോഹ്‌ലിയുടെ ഇന്ത്യന്‍ പട ഇംഗ്ലണ്ടിനെ തകര്‍ത്തത് 151 റണ്‍സിന്

ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സില്‍ വിജയം സ്വന്തമാക്കി ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 151 റണ്‍സിനാണ് ജയം സ്വന്തമാക്കിയത്. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്‍പിലെത്തി. ...

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ്​: ഇന്ത്യക്ക്​​ 95 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്​സ്​ ലീഡ്​

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ്​: ഇന്ത്യക്ക്​​ 95 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്​സ്​ ലീഡ്​

നോട്ടിങ്​ഹാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ്​ ടെസ്റ്റില്‍ ഇന്ത്യക്ക്​ 95 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്​സ്​ ലീഡ്​. അര്‍ധസെഞ്ച്വറി നേടിയ കെ.എല്‍. രാഹുലിന്‍റെയും (84) രവീന്ദ്ര ജദേജയുടെയും (56) മികവില്‍ ...

മൂന്നാം ഏകദിനത്തില്‍​​ തകര്‍പ്പന്‍ ജയം നേടി കോലിപ്പട; പരമ്പര സ്വന്തമാക്കി ഇന്ത്യ

മൂന്നാം ഏകദിനത്തില്‍​​ തകര്‍പ്പന്‍ ജയം നേടി കോലിപ്പട; പരമ്പര സ്വന്തമാക്കി ഇന്ത്യ

പുണെ: മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ പരമ്പര സ്വന്തമാക്കി. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ ഏഴ്​ റണ്‍സിനാണ്​ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്​​. ഇന്ത്യ ...

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന്; ജയിച്ചാല്‍ പരമ്പര, സ്റ്റേഡിയത്തിൽ കാണികളെ അനുവദിക്കില്ല

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന്; ജയിച്ചാല്‍ പരമ്പര, സ്റ്റേഡിയത്തിൽ കാണികളെ അനുവദിക്കില്ല

പൂനെ: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് പൂനെയില്‍. ഉച്ചയ്‌ക്ക് 1.30 നാണ് മത്സരം ആരംഭിക്കുക. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ...

ചെന്നൈയില്‍ പരാജയം നേരിട്ട് ഇന്ത്യ; ഇംഗ്ലണ്ടിന്​ 227 റണ്‍സിന്‍റെ വന്‍ജയം

ചെന്നൈയില്‍ പരാജയം നേരിട്ട് ഇന്ത്യ; ഇംഗ്ലണ്ടിന്​ 227 റണ്‍സിന്‍റെ വന്‍ജയം

ചെന്നൈ: ഇംഗ്ലണ്ടിനെതിരെ അഞ്ചാംദിനം റെക്കോഡ്​ റണ്‍ചേസ്​ തേടിയിറങ്ങിയ ഇന്ത്യക്ക് കനത്ത പരാജയം.​ 227 റണ്‍സിന്‍റെ കനത്ത തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ഇന്ത്യയെ 192 റണ്‍സിന്​ പുറത്താക്കി. നാലുവിക്കറ്റ്​ ...

ഇം​ഗ്ല​ണ്ടി​നെ​തി​രെ ഇ​ന്ത്യ 337ന് ​പു​റ​ത്ത്

ഇം​ഗ്ല​ണ്ടി​നെ​തി​രെ ഇ​ന്ത്യ 337ന് ​പു​റ​ത്ത്

ചെ​ന്നൈ: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സി​ല്‍ ഇ​ന്ത്യ 337 റ​ണ്‍​സി​ന് പു​റ​ത്താ​യി. ഫോ​ളോ ഓ​ണ്‍ ഒ​ഴി​വാ​ക്കാ​ന്‍ 379 റ​ണ്‍​സ് നേ​ടേ​ണ്ടി​യി​രു​ന്ന ഇ​ന്ത്യ​യെ ര​ണ്ടാ​മ​ത് ബാ​റ്റിം​ഗി​ന​യ്ക്കാ​തെ ...

ചെ​ന്നൈ ടെ​സ്റ്റിൽ ടോ​സ് നേ​ടി​ ഇം​ഗ്ല​ണ്ട്; ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു, 2-0ത്തി​ന് ജ​യി​ച്ചാ​ല്‍ ഇ​ന്ത്യ ഫൈ​ന​ലിൽ

ചെ​ന്നൈ ടെ​സ്റ്റിൽ ടോ​സ് നേ​ടി​ ഇം​ഗ്ല​ണ്ട്; ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു, 2-0ത്തി​ന് ജ​യി​ച്ചാ​ല്‍ ഇ​ന്ത്യ ഫൈ​ന​ലിൽ

ചെ​ന്നൈ: ചെ​ന്നൈ ടെ​സ്റ്റി​ല്‍ ടോ​സ് നേ​ടി​യ ഇം​ഗ്ല​ണ്ട് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ടെ​സ്റ്റ് ചാമ്പ്യ​ന്‍ ഷി​പ്പി​ലെ ഫൈ​ന​ലി​സ്റ്റി​നെ തീ​രു​മാ​നി​ക്കു​ന്ന ടെ​സ്റ്റാ​യ​തു​കൊ​ണ്ട് ടെ​സ്റ്റി​ന് വീ​റും വാ​ശി​യു​മേ​റും. നാ​ല് മ​ത്സ​ര​ങ്ങ​ളു​ള്ള പ​രമ്പ​ര​യി​ല്‍ ...

ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ; അവസാന മത്സരത്തില്‍ 75 റണ്‍സ് വിജയം

ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ; അവസാന മത്സരത്തില്‍ 75 റണ്‍സ് വിജയം

ബംഗളുരു: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്കു പിന്നാലെ ട്വന്റി 20 പരമ്പരയും സ്വന്തമാക്കി ഇന്ത്യ. ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ട്വന്റി 20 പരമ്പരയിലെ നിര്‍ണായകമായ ...

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്ക് ഇന്ന് കാണ്‍പുരില്‍ തുടക്കമാകും

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്ക് ഇന്ന് കാണ്‍പുരില്‍ തുടക്കമാകും

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മൂന്നു മത്സരങ്ങളാണുള്ളത്. അതില്‍ ആദ്യ മത്സരം ഇന്ന് കാണ്‍പൂരില്‍ നടക്കും. വൈകുന്നേരം 4.30 ന് ആണ് മത്സരം ആരംഭിക്കുക.

കട്ടക്കില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ; 15 റണ്‍സിന്റെ ജയം

കട്ടക്കില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ; 15 റണ്‍സിന്റെ ജയം

കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഒരു മല്‍സരം ബാക്കിനില്‍ക്കെയാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയര്‍ത്തിയ 382 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ...

ബാറ്റിംഗ് വെടിക്കെട്ട് തീര്‍ത്ത് യുവിയും ധോണിയും,  ഇംഗ്ലണ്ടിന് റണ്‍മല

ബാറ്റിംഗ് വെടിക്കെട്ട് തീര്‍ത്ത് യുവിയും ധോണിയും, ഇംഗ്ലണ്ടിന് റണ്‍മല

കട്ടക്ക്: ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ബാറ്റിംഗ് വെടിക്കെട്ട്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇംഗ്ലണ്ടിന് 382 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ട് വെച്ചു. യുവരാജ് സിംഗ് 150,ധോണി 134 എന്നിവരുടെ വെടിക്കെട്ട് ...

പൂനെ ഏകദിനം; ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 351 റണ്‍സ് വിജയലക്ഷ്യം

പൂനെ ഏകദിനം; ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 351 റണ്‍സ് വിജയലക്ഷ്യം

പൂനെ: പൂനെ ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 351 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 350 റണ്‍സ് നേടി. ...

വിരാട് കോഹ്ലി ഏകദിന ടീമിന്റെ നായകനായ ആദ്യമത്സരം ഇന്ന്; ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം

പൂനെ: വിരാട് കോഹ്ലി ഏകദിന ടീമിന്റെ നായകനായ ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യമത്സരം ഇന്ന് നടക്കും. പൂനെയിലെ എംസിഎ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ...

ഇംഗ്ലണ്ടിനെതിരായ സന്നാഹമത്സരത്തില്‍ ഇന്ത്യ എയ്ക്ക് ജയം, രഹാന തിളങ്ങി

ഇംഗ്ലണ്ടിനെതിരായ സന്നാഹമത്സരത്തില്‍ ഇന്ത്യ എയ്ക്ക് ജയം, രഹാന തിളങ്ങി

  മുംബൈ:ഇംഗ്ലണ്ട് ഇലവനെതിരായ സന്നാഹമത്സരത്തില്‍ ഇന്ത്യ എയ്ക്ക് വിജയം. 91 റണ്‍സെടുത്ത ക്യാപ്റ്റന്‍ അജിന്ത്യാ രഹാനെയുടേയും, അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ജാക്‌സണ്‍(59), റിഷഭ് പാന്ത് (59) എന്നിവരുടെയും ...

ഇംഗ്ലണ്ടിനെതിരായ രണ്ടാം പരിശീലന മത്സരം ആരംഭിച്ചു; അജിങ്ക്യ രഹാനെ നായകന്‍

ഇംഗ്ലണ്ടിനെതിരായ രണ്ടാം പരിശീലന മത്സരം ആരംഭിച്ചു; അജിങ്ക്യ രഹാനെ നായകന്‍

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായുള്ള ഇന്ത്യയുടെ രണ്ടാം പരിശീലന മത്സരം ആരംഭിച്ചു. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് 3 വിക്കറ്റിന് ജയിച്ചിരുന്നു. അജിങ്ക്യ രഹാനെയാണ് ഇന്ത്യ എ ...

ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപനം നാളെ

ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപനം നാളെ

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപനം നാളെ നടക്കും. സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ എംഎസ്‌കെ പ്രസാദിന്റെ അധ്യക്ഷതയിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തെരഞ്ഞെടുക്കുക. ...

ഇംഗ്ലണ്ടിനെതിരെ നിര്‍ണ്ണായക മത്സരത്തില്‍ ഇന്ത്യക്ക് വീണ്ടും തോല്‍വി. ത്രി രാഷ്ട്ര പരമ്പരയില്‍ നിന്ന് പുറത്ത്

ഇംഗ്ലണ്ടിനെതിരെ നിര്‍ണ്ണായക മത്സരത്തില്‍ ഇന്ത്യക്ക് വീണ്ടും തോല്‍വി. ത്രി രാഷ്ട്ര പരമ്പരയില്‍ നിന്ന് പുറത്ത്

പെര്‍ത്ത്:ഇന്ത്യ-ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകള്‍ പങ്കെടുക്കുന്ന ഏകദിന പരമ്പരയില്‍ നിന്ന് ഇന്ത്യ പുറത്തായി. എല്ലാ കളികളിലും ദയനീയമായി തോറ്റാണ് ഇന്ത്യയുടെ പുറത്താകല്‍. ഇംഗ്ലണ്ടുമായുള്ള നിര്‍ണായക മത്സരത്തില്‍ ഇന്ത്യ മൂന്ന് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist