india-england test

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിന്റെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു; പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിൽ

മാഞ്ചസ്റ്റര്‍: കോവിഡിനെ തുടര്‍ന്ന് മാറ്റിവച്ച ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് ടെസ്റ്റിന്റെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് പുതിയ തിയതി പുറത്തുവിട്ടത്. പരമ്പരയില്‍ ഇന്ത്യ ...

മാഞ്ചസ്റ്റര്‍ ടെസ്റ്റ്​ ഉപേക്ഷിച്ചു; തീരുമാനത്തിന് പിന്നിലെ കാരണമിതാണ്

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന ടെസ്റ്റ്​ പരമ്പരയിലെ അഞ്ചാം മത്സരം റദ്ദാക്കി. ഇന്ത്യൻ ടീം കളിക്കാൻ വിസമ്മതം അറിയിച്ചതിനെ തുടർന്നാണ് തീരുമാനം. ഇന്ത്യൻ ടീമിലെ ...

ഇന്ത്യ-ഇംഗ്ലണ്ട് അവസാന ടെസ്റ്റ് വെള്ളിയാഴ്ച മാഞ്ചസ്റ്ററില്‍

മാഞ്ചസ്റ്റര്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം വെള്ളിയാഴ്ച മാഞ്ചസ്റ്ററില്‍ നടക്കും. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. അതേസമയം സ്വന്തം മണ്ണില്‍ പരമ്പര കൈവിടാതിരിക്കാന്‍ ...

ചെന്നൈയില്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ ഇന്നിങ്‌സ് വിജയം; പരമ്പര 4-0 ന് സ്വന്തമാക്കി ടീം ഇന്ത്യ

ചെന്നൈ: അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ഇന്നിങ്‌സ് വിജയം. ഇംഗ്ലണ്ടിനെ ഇന്നിങ്‌സിനും 75 റണ്‍സിനുമാണ് ഇന്ത്യ തകര്‍ത്തത്. ഇതോടെ ഇന്ത്യ അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ 4-0ത്തിന് ...

ചെന്നൈ ടെസ്റ്റ് പരമ്പര; ഇംഗ്ലണ്ടിനെതിരെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ ലീഡ്

ചെന്നൈ: ഇംഗ്ലണ്ടിനെതിരെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്. ഒരു റണ്‍സിന് ഡബിള്‍ സെഞ്ച്വറി നഷ്ടമായ ലോകേശ് രാഹുലിന്റേയും ഡബിള്‍ സെഞ്ച്വറി നേടിയ മലയാളി ക്രിക്കറ്റ് ...

ചെന്നൈ ടെസ്റ്റ് പരമ്പര; ഇംഗ്ലണ്ടിനെതിരെ തിരിച്ചടിച്ച് ഇന്ത്യ

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തേയും അവസാനത്തേയും ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ തിരിച്ചടിക്കുന്നു. ചായയ്ക്ക് പിരിയുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സ് എടുത്തിട്ടുണ്ട്. ഓപ്പണര്‍ ...

ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയില്‍; മൊയീന്‍ അലിക്ക് സെഞ്ചുറി

ചെന്നൈ: ചെന്നൈയില്‍ നടക്കുന്ന ഇന്ത്യയ്‌ക്കെതിരായ അവസാന ടെസ്റ്റിലെ ആദ്യ ദിനത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സ് നേടി. 120 റണ്‍സെടുത്ത് പുറത്താവാതെ നില്‍ക്കുന്ന മോയിന്‍ അലി, 88 ...

ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കി; മത്സരപരമ്പരയില്‍ 3-0 ന് ഇന്ത്യ മുന്നില്‍; ആര്‍ അശ്വിന് 12 വിക്കറ്റ്

മുംബൈ: ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് ജയം. ഇന്നിങ്‌സിനും 36 റണ്‍സിനുമാണ് ഇന്ത്യയുടെ ജയം. മുംബൈ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 195 റണ്‍സിന് പുറത്തായി. ...

മുംബൈ ടെസ്റ്റ്; ഇംഗ്ലണ്ടിന് രണ്ടാം ഇന്നിംഗ്‌സില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ്

മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റില്‍ ഇന്ത്യയുടെ 231 റണ്‍സിന്റെ ലീഡ് മറികടക്കാന്‍ ഇറങ്ങിയ ഇംഗ്ലണ്ടിനു മുംബൈയിലെ പിച്ച് വിനയായി. നാലാം ദിനം കളിയവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ ...

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ്; കോഹ്ലിക്ക് ഇരട്ട സെഞ്ച്വറി; കന്നി സെഞ്ച്വറി നേടി ജയന്ത് യാദവ്; 231 റണ്‍സിന്റെ ലീഡില്‍ ഇന്ത്യ മികച്ച സ്‌കോറില്‍

മുംബൈ: വാങ്കഡെയില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി വിരാട് കോലി നേടി. കരിയറിലെ മൂന്നാം ടെസ്റ്റ് ഇരട്ട സെഞ്ച്വറിയാണ് കോലി വാങ്കഡെയില്‍ പിന്നിട്ടത്. 231 ...

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റ്; ഏഴു വിക്കറ്റ് നഷ്ടത്തില്‍ 451 റണ്‍സ് നേടി ഇന്ത്യ; മുരളിക്കും കോഹ്‌ലിക്കും സെഞ്ച്വറി

മുംബൈ: ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സ് ലീഡ്. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 400 റണ്‍സിനെതിരെ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴു ...

ഇന്ത്യക്കെതിരായ നാലാം ടെസ്റ്റ്; ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 400 റണ്‍സിന് പുറത്ത്

മുംബൈ: മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 400 റണ്‍സിന് എല്ലാവരും പുറത്തായി. അഞ്ചിന് 288 എന്ന സ്‌കോറില്‍ രണ്ടാം ...

ഇന്ത്യക്കെതിരായ നാലാം ടെസ്റ്റ്; ആദ്യ ദിനം കളി അവസാനിക്കുന്പോള്‍ 288 റണ്‍സ് നേടി ഇംഗ്ലണ്ട്

മുംബൈ: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് മികച്ച സ്‌കോറില്‍. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 288 റണ്‍സ് നേടി. അരങ്ങേറ്റക്കാരന്‍ കീറ്റണ്‍ ...

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് നാളെ മുംബൈയില്‍ ആരംഭിക്കും

മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് നാളെ മുംബൈയില്‍ തുടങ്ങും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 2-0 ന് മുന്നിലാണ്. ഈ മല്‍സരം ...

മൊഹാലി ടെസ്റ്റ്; അശ്വിനും ജഡേജയ്ക്കും അര്‍ധ സെഞ്ച്വറി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ലീഡിലേക്ക്

മെഹാലി: ഇംഗ്ലണ്ടിനെതിരെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ആറാം വിക്കറ്റില്‍ അശ്വിനും ജഡേജയും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം കാഴ്ച്ചവെച്ചപ്പോള്‍ മൂന്നാം ദിവസം ഒടുവില്‍ ...

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ്; അശ്വിന്‍ തുണയായി; ആറു വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെടുത്ത് ഇന്ത്യ

മൊഹാലി: നൊഹാലിയില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 283 റണ്‍സിനെതിരെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ...

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര; ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്കും ബാറ്റിങ്ങ് തകര്‍ച്ച

മൊഹാലി: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്കും ബാറ്റിങ്ങ് തകര്‍ച്ച. ഇന്ത്യയ്ക്ക് ഇതുവരെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. അര്‍ധസെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാര(51), മുരളി വിജയ്(12), ...

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര; ഇംഗ്ലണ്ട് 283 ന് പുറത്ത്

മൊഹാലി: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് 283 ന് ആള്‍ ഔട്ടായി. 8 വിക്കറ്റിന് 268 റണ്‍സെന്ന ഒന്നാം ദിവസത്തെ സ്‌കോറില്‍ നിന്ന് കളി ആരംഭിച്ച ...

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര; മൊഹാലിയില്‍ ഇംഗ്ലണ്ടിനു ബാറ്റിംഗ്

മൊഹാലി: മൊഹാലി ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യക്കെതിരേ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ മലയാളി താരം കരുണ്‍ നായരും പാര്‍ഥിവ് പട്ടേലും അവസാന പതിനൊന്നില്‍ ഇടംപിടിച്ചു. ...

മൂന്നാം ക്രിക്കറ്റ് ടെസ്റ്റ്; വൃദ്ധിമാന്‍ സാഹയ്ക്കു പരിക്ക്; പാര്‍ഥീവ് പട്ടേല്‍ ഇന്ത്യന്‍ ടീമില്‍

മുംബൈ: എട്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പാര്‍ഥിവ് പട്ടേല്‍ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമില്‍ തിരിച്ചെത്തി. ഇംഗ്ലണ്ടിനെതിരെ മൊഹാലിയില്‍ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist