കാലുപിടിച്ചിട്ടാണെങ്കിലും കടം കിട്ടി, ഇനിയൽപ്പം ധൂർത്താവാം; ഇന്ത്യയേക്കാൾ വലിയ പതാക ഉയർത്താൻ കോടികൾ ഒഴുക്കാൻ തീരുമാനിച്ച് പാകിസ്താൻ
ഇസ്ലാമാബാദ്; അന്താരാഷ്ട്ര നാണയ നിധിയിൽ നിന്ന് കടം ലഭിക്കുമെന്ന് ഉറപ്പായതോടെ ധൂർത്തിനുള്ള വഴികൾ തേടി പാകിസ്താൻ. സാമ്പത്തികപ്രതിസന്ധി കുറയ്ക്കുന്നതിനും ജനങ്ങൾക്ക് അടിയന്തരസഹായം നൽകാനും എന്ന് പറഞ്ഞാണ് കടം ...