ഇറാനുമായുള്ള ‘അനധികൃത വ്യാപാരം’ നടത്തിയതിന് മൂന്ന് ഇന്ത്യൻ കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക
വാഷിംഗ്‌ടൺ: ഇറാനിയൻ സൈന്യത്തിന് വേണ്ടി "അനധികൃത വ്യാപാരം", "ആളില്ലാത്ത വിമാന കൈമാറ്റം" എന്നിവ സുഗമമാക്കിയതിന് മൂന്ന് ഇന്ത്യൻ കമ്പനികൾക്ക് അമേരിക്ക വ്യാഴാഴ്ച ഉപരോധം ഏർപ്പെടുത്തി. കഴിഞ്ഞ ഏതാനും ...