കാലിനടിയിലെ മണ്ണൊലിച്ചു പോകുന്നു എന്ന് മനസിലായി, ഇന്ത്യക്ക് സൗഹൃദ സന്ദേശമയച്ച് മാലിദ്വീപ്
മാലി: ഇന്ത്യ നൂറ്റാണ്ടുകൾ പഴക്കമുള്ള സുഹൃത്ത് ആണെന്നും ആഴമേറിയ സഹോദര്യമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ളതെന്നും ഇന്ത്യൻ പ്രധാനമന്ത്രിക്കും പ്രസിഡന്റിനും റിപ്പബ്ലിക്ക് സന്ദേശമയച്ച് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സുവിന്റെ ...