പുടിന്റെ സന്ദർശനം പ്രതിരോധ മേഖലയ്ക്ക് പുതിയ ദിശ നൽകും ; പുതിയ ബാച്ച് എസ്-400, നവീകരിച്ച പതിപ്പായ എസ്-500 ഇന്ത്യയ്ക്ക് ലഭിച്ചേക്കും
ന്യൂഡൽഹി; ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനായി ഇരു രാജ്യങ്ങളും തീരുമാനമെടുത്തതായി റിപ്പോർട്ടുകൾ. പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ സന്ദർശന വേളയിൽ റഷ്യയിൽ നിന്ന് കൂടുതൽ ...