അരിന്ദം ബാഗ്ചി ഇനി യുഎന്നിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി
ന്യൂഡൽഹി: യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി വിദേശകാര്യമന്ത്രാലയം വക്താവ് ആയിരുന്ന അരിന്ദം ബാഗ്ചിയെ നിയമിച്ചു. വിദേശകാര്യ വക്താവ് എന്ന നിലയിൽ ശ്രദ്ധേയമായ സേവനമായിരുന്നു അരിന്ദം ബാഗ്ചി കാഴ്ചവെച്ചത്. ...