അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു; ഒരു ഗ്രാമീണന് പരിക്ക്
ശ്രീനഗര്‍ : ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു. ചൊവ്വാഴ്ച രാവിലെ ആര്‍എസ് പുര സെക്ടറില്‍ പാക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ ഒരു ഗ്രാമീണന് പരിക്കേറ്റു. ...
ശ്രീനഗര്‍ : ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു. ചൊവ്വാഴ്ച രാവിലെ ആര്‍എസ് പുര സെക്ടറില്‍ പാക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ ഒരു ഗ്രാമീണന് പരിക്കേറ്റു. ...
ജമ്മു: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക്കിസ്ഥാന്‍ പ്രകോപനപരമായി ഷെല്‍ ആക്രമണം തുടരുന്നു. ജമ്മു കാഷ്മീരിലെ പൂഞ്ചിലെ ജനവാസ മേഖലയില്‍ പാക് സൈന്യം ഇന്നു പുലര്‍ച്ചെയും ഷെല്ലാക്രമണം ...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുഞ്ച് സെക്ടറില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ 6 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. 23 പേര്‍ക്ക് പരിക്കേറ്റു. സ്വാതന്ത്ര്യദിനത്തില്‍ 3 തവണ പാക് സൈന്യം ...
ജമ്മു : ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയ്ക്കു സമീപമുള്ള ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സിന്റെ ആക്രമണം. ആര്‍.എസ്. പുരയിലെ കോട്രാന്‍ക സെക്ടറിലെ ഔട്ട്‌പോസ്റ്റുകള്‍ക്കു നേരെയാണ് പാക്ക് ...
വാഗാ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേന നല്‍കിയ ഈദ് ഉപഹാരങ്ങള്‍ പാക്ക് സൈനിക ഉദ്യേഗസ്ഥര്‍ നിരസിച്ചു. ഇതിനുപുറമേ പന്ത്രണ്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് പാക്കിസ്ഥാന്‍ വിസ നിഷേധിക്കുകയും ചെയ്തു. ...
ജമ്മു: അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെയ്പ്.ആര്‍എസ് പുര സെക്ടറിലെ അഞ്ച് ബിഎസ്എഫ് പോസ്റ്റുകള്‍ക്കു നേരെയാണ് ഇന്നു പുലര്‍ച്ചെ വെടിവെയ്പ്പുണ്ടായത്.ബിഎസ്എഫ് ജവാന്മാരും പാക് റേഞ്ചര്‍മാരും തമ്മിലുള്ള ശക്തമായ ഏറ്റുമുട്ടലില്‍ ...