‘നൺ ഓഫ് ഔർ ബിസിനസ്’; ഇന്ത്യ-പാക് സംഘർഷം അമേരിക്ക ഇടപെടാനില്ലെന്ന് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ്
വാഷിംഗ്ടൺ ഡി.സി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം അടിസ്ഥാനപരമായി അമേരിക്കയുടെ വിഷയമല്ലെന്നും, എന്നാൽ ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് താനും പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ആഗ്രഹിക്കുന്നതെന്നും യുണൈറ്റഡ് ...