ഒരു സാമ്പത്തിക ശക്തി എന്ന നിലയിലുള്ള ഇന്ത്യയുടെ ഉയർച്ച ലോകത്തിൽ സംഭവിച്ച ഏറ്റവും പോസിറ്റീവ് കാര്യങ്ങളിൽ ഒന്ന് – ബിൽഗേറ്റ്സ്
ന്യൂഡൽഹി: ഒരു സാമ്പത്തിക ശക്തി എന്ന നിലയിലുള്ള ഇന്ത്യയുടെ വളർച്ച, ഇന്ന് ലോകത്തിന് സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളിൽ ഒന്നാണെന്ന് വ്യക്തമാക്കി മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകത്തെ ഏറ്റവും ...