Tuesday, May 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഒരു സാമ്പത്തിക ശക്തി എന്ന നിലയിലുള്ള ഇന്ത്യയുടെ ഉയർച്ച ലോകത്തിൽ സംഭവിച്ച ഏറ്റവും പോസിറ്റീവ് കാര്യങ്ങളിൽ ഒന്ന് – ബിൽഗേറ്റ്സ്

by Brave India Desk
Feb 29, 2024, 11:40 pm IST
in News, India, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ഒരു സാമ്പത്തിക ശക്തി എന്ന നിലയിലുള്ള ഇന്ത്യയുടെ വളർച്ച, ഇന്ന് ലോകത്തിന് സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളിൽ ഒന്നാണെന്ന് വ്യക്തമാക്കി മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരിൽ ഒരാളുമായ ബിൽ ഗേറ്റ്സ്.

വാർത്താ ഏജൻസി ആയ എ എൻ ഐ ക്ക് കൊടുത്ത പ്രേത്യേക അഭിമുഖത്തിലാണ് ഇന്ത്യയുടെ വളർച്ച തന്നെ അതിശയിപ്പിക്കുന്നുണ്ടെന്നും, ക്രിയാത്മകമായ കാര്യങ്ങൾ ചെയ്യാനുള്ള ഇന്ത്യയുടെ കഴിവ് മികച്ചതാണെന്നും അദ്ധേഹം പറഞ്ഞത്. താനും ലോക കോടീശ്വരന്മാരിൽ പ്രധാനിയായ വാറൻ ബഫറ്റും തമ്മിൽ ലോക കാര്യങ്ങളെ കുറിച്ച് നടത്തുന്ന സംസാരങ്ങളിൽ ഇന്ത്യയെ കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

തമിഴ്നാട് സ്പീക്കറായി ജെ.സി.ഡി പ്രഭാകർ ; പേര് നിർദ്ദേശിച്ചത് വിജയ് ; തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

ജനവിധി മറക്കരുത്; മുഖ്യമന്ത്രി കസേരയ്ക്കായുള്ള കലഹം വിദ്വേഷ ശക്തികൾക്ക് വളമാകും, കോൺഗ്രസിന് സമസ്തയുടെ താക്കീത്

എല്ലാം ഏറ്റവും മികച്ച രീതിയിൽ ചെയ്യണം എന്ന ഇപ്പോഴുള്ള സർക്കാരിന്റെ നിർബന്ധ ബുദ്ധിയെയും ബിൽ ഗേറ്റ്സ് പ്രശംസിച്ചു.

എതിരാളികളേക്കാൾ നന്നായി ഞങ്ങൾ ആരോഗ്യ സംവിധാനം പ്രവർത്തിപ്പിക്കും, സ്കൂളുകൾ അവരെക്കാൾ മികച്ചതാക്കും, സമ്പദ് വ്യവസ്ഥ ഉയർത്തി കൊണ്ടുവരും എന്നിങ്ങനെ രാഷ്ട്രീയ മത്സരത്തിൽ ഏർപ്പെടുന്ന ഒരു സർക്കാർ നിങ്ങൾക്ക് ലഭിച്ചതിൽ സന്തോഷമുണ്ട് എന്നും ബിൽ ഗേറ്റ്സ് പറഞ്ഞു

Tags: bill gatesIndia rising economic power
Share11TweetSendShare

Latest stories from this section

പ്രധാനമന്ത്രി അസമിൽ ; നേരിട്ടെത്തി സ്വീകരിച്ച് ഹിമന്ത ; അസമിൽ മൂന്നാം എൻഡിഎ സർക്കാരിന് ഇന്ന് സത്യപ്രതിജ്ഞ

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

എഐഎഡിഎംകെയിൽ തമ്മിലടി, പിളർപ്പ് ; എടപ്പാടിയെ മാറ്റണമെന്ന് ആവശ്യം; വിജയ് സർക്കാരിന് പിന്തുണ നൽകി വിമത വിഭാഗം

ഏകതാ പ്രതിമയ്ക്ക് മുന്നിൽ മംഗല്യം; പുതിയ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് പ്ലാനുമായി നരേന്ദ്ര മോദി; പറയുന്നത് ഇങ്ങനെ

Discussion about this post

Latest News

തമിഴ്നാട് സ്പീക്കറായി ജെ.സി.ഡി പ്രഭാകർ ; പേര് നിർദ്ദേശിച്ചത് വിജയ് ; തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

തമിഴ്നാട് സ്പീക്കറായി ജെ.സി.ഡി പ്രഭാകർ ; പേര് നിർദ്ദേശിച്ചത് വിജയ് ; തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

ജനവിധി മറക്കരുത്; മുഖ്യമന്ത്രി കസേരയ്ക്കായുള്ള കലഹം വിദ്വേഷ ശക്തികൾക്ക് വളമാകും, കോൺഗ്രസിന് സമസ്തയുടെ താക്കീത്

ജനവിധി മറക്കരുത്; മുഖ്യമന്ത്രി കസേരയ്ക്കായുള്ള കലഹം വിദ്വേഷ ശക്തികൾക്ക് വളമാകും, കോൺഗ്രസിന് സമസ്തയുടെ താക്കീത്

പ്രധാനമന്ത്രി അസമിൽ ; നേരിട്ടെത്തി സ്വീകരിച്ച് ഹിമന്ത ; അസമിൽ മൂന്നാം എൻഡിഎ സർക്കാരിന് ഇന്ന് സത്യപ്രതിജ്ഞ

പ്രധാനമന്ത്രി അസമിൽ ; നേരിട്ടെത്തി സ്വീകരിച്ച് ഹിമന്ത ; അസമിൽ മൂന്നാം എൻഡിഎ സർക്കാരിന് ഇന്ന് സത്യപ്രതിജ്ഞ

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

എഐഎഡിഎംകെയിൽ തമ്മിലടി, പിളർപ്പ് ; എടപ്പാടിയെ മാറ്റണമെന്ന് ആവശ്യം; വിജയ് സർക്കാരിന് പിന്തുണ നൽകി വിമത വിഭാഗം

എഐഎഡിഎംകെയിൽ തമ്മിലടി, പിളർപ്പ് ; എടപ്പാടിയെ മാറ്റണമെന്ന് ആവശ്യം; വിജയ് സർക്കാരിന് പിന്തുണ നൽകി വിമത വിഭാഗം

ഏകതാ പ്രതിമയ്ക്ക് മുന്നിൽ മംഗല്യം; പുതിയ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് പ്ലാനുമായി നരേന്ദ്ര മോദി; പറയുന്നത് ഇങ്ങനെ

ഏകതാ പ്രതിമയ്ക്ക് മുന്നിൽ മംഗല്യം; പുതിയ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് പ്ലാനുമായി നരേന്ദ്ര മോദി; പറയുന്നത് ഇങ്ങനെ

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം ; ഒരാൾ അറസ്റ്റിൽ

സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ ‘ഡൽഹി ലക്ഷ്മി യോജന’ ജൂണിൽ ആരംഭിക്കുന്നു: ആർക്കെല്ലാം അപേക്ഷിക്കാം?

ഇറാന് മുന്നറിയിപ്പുമായി അമേരിക്കയുടെ ‘കടൽക്കരുത്ത്’: ജിബ്രാൾട്ടറിൽ യുഎസ്എസ് അലാസ്ക നങ്കൂരമിട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology