കാര്യവട്ടം ഏകദിനം; സർക്കാർ വിനോദനികുതി കുറയ്ക്കുകയാണ് ചെയ്തതെന്ന് മന്ത്രി എംബി രാജേഷ്; മാദ്ധ്യമങ്ങൾ നടത്തുന്നത് പരിധിവിട്ട സർക്കാർ വിരുദ്ധ പ്രചാരവേലയെന്നും മന്ത്രി
പാലക്കാട്: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ -ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിന് കാണികൾ കുറഞ്ഞതിന് കാരണം സർക്കാർ വിനോദ നികുതി കൂട്ടിയതുകൊണ്ടാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ...