ഇന്ത്യയിൽ നിന്നും ശ്രീലങ്കയിലേക്ക് പുതിയ ഫെറി സർവീസ് ആരംഭിക്കും ; ഇന്ത്യ മാരിടൈം വീക്കിൽ പ്രഖ്യാപനം
മുംബൈ : മുംബൈയിൽ നടക്കുന്ന ഇന്ത്യ മാരിടൈം വീക്ക് 2025ൽ പുതിയ ഒരു പ്രഖ്യാപനം നടത്തി ഇന്ത്യ. ഇന്ത്യയിൽ നിന്നും ശ്രീലങ്കയിലേക്ക് ഒരു പുതിയ സർവീസ് ആരംഭിക്കുമെന്നാണ് ...








