കേരളത്തിന്റെ സ്വന്തം കള്ള് ഇനി യുകെയിലും താരമാകും ; ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിൽ പരമ്പരാഗത ലഹരി പാനീയങ്ങളുടെ കയറ്റുമതിയും
ന്യൂഡൽഹി : ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമായതോടെ രാജ്യത്തെ പല പരമ്പരാഗത വിഭവങ്ങൾക്കും വിപണിമൂല്യം ഉയരും. ഇവയിൽ പ്രധാനപ്പെട്ട ഒന്ന് ഇന്ത്യയുടെ പരമ്പരാഗത കരകൗശല ലഹരിപാനീയങ്ങൾ ...