“ഇന്ത്യയ്ക്ക് ലോട്ടറി! ബ്രിട്ടനിലേക്കുള്ള കയറ്റുമതിക്ക് ഇനി നികുതിയില്ല; ഏപ്രിൽ മുതൽ വരാനിരിക്കുന്നത് വമ്പൻ മാറ്റങ്ങൾ!
ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (FTA) ഈ വർഷം ഏപ്രിൽ മുതൽ നടപ്പിലാക്കാൻ ഒരുങ്ങുന്നു. നിലവിൽ കരാർ ബ്രിട്ടീഷ് പാർലമെന്റിന്റെ ഇരുസഭകളുടെയും പരിഗണനയിലാണെന്നും അംഗീകാരം ...









