ബംഗ്ലാദേശിനെ പരാജയപ്പെടുത്തി പ്രഥമ അണ്ടർ 19 വനിതാ ഏഷ്യാകപ്പിൽ വിജയ കിരീടം സ്വന്തമാക്കി ഇന്ത്യ
ക്വാലാലംപൂർ: ബംഗ്ലാദേശിനെ പരാജയപ്പെടുത്തി പ്രഥമ അണ്ടർ 19 വനിതാ ഏഷ്യാകപ്പിൽ വിജയ കിരീടം സ്വന്തമാക്കി ഇന്ത്യ. ക്വാലാലംപൂരിലെ ബയേമസ് ഓവലിലാണ് ഫൈനൽ നടന്നത്. മത്സരത്തിൽ ബംഗ്ലാദേശിനെ 41 ...