അമേരിക്കയുമായുള്ള വ്യാപാര കരാർ വെെകില്ല; ഇന്ത്യ ഇനി ലോകത്തോട് സംസാരിക്കുന്നത് തുല്യശക്തിയായി; പീയൂഷ് ഗോയലിന്റെ വെളിപ്പെടുത്തലുകൾ
ആഗോള സാമ്പത്തിക ഭൂപടത്തിൽ ഭാരതത്തിന്റെ കരുത്ത് വിളിച്ചോതുന്ന നിർണ്ണായക നീക്കങ്ങളുമായി കേന്ദ്ര സർക്കാർ. യൂറോപ്യൻ യൂണിയനുമായുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിന് പിന്നാലെ, അമേരിക്കയുമായുള്ള വ്യാപാര കരാറും ...










