തീവ്രവാദ വിരുദ്ധ കരാറില്‍ ഇന്ത്യയും അമേരിക്കയും ഒപ്പുവെച്ചു
ഡല്‍ഹി:രാജ്യസുരക്ഷയ്ക്ക് വേണ്ടി തീവ്രവാദികളെ സംബന്ധിച്ച വിവരങ്ങള്‍ പരസ്പരം കൈമാറല്‍ അടക്കമുള്ള തീവ്രവാദ വിരുദ്ധ കരാറില്‍ ഇന്ത്യയും അമേരിക്കയും ഒപ്പുവച്ചു. ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിഷിയും യു.എസ് അംബാസഡര്‍ ...