ആകാശത്ത് ഇടിമിന്നലായി എഫ്-35; ഇന്ത്യ – അമേരിക്ക ബന്ധം വളരുന്നതിന്റെ സൂചന; വ്യോമസേനയുടെ ഭാഗമാകുമോ അഞ്ചാം തലമുറ പോർ വിമാനം
ബംഗളൂരു : എയ്റോ ഷോ 2023 ന്റെ ഭാഗമായി ബംഗളൂരുവിൽ പ്രദർശനത്തിൽ പങ്കെടുത്ത് അമേരിക്കയുടെ അത്യാധുനിക പോർ വിമാനം എഫ്-35. അഞ്ചാം തലമുറ വിമാനമായ എഫ്-35 രണ്ടെണ്ണമാണ് ...