തോൽവിക്ക് പിന്നാലെ ഇന്ത്യക്ക് അടുത്ത പണി, യുവതാരം അടുത്ത മത്സരത്തിൽ കളിക്കില്ല; പകരം തന്ത്രം ഇങ്ങനെ
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ യുവതാരം സായ് സുദർശൻ കളിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് റിപ്പോർട്ട്. പരമ്പരയിലെ ആദ്യ മത്സരത്തിനിടെ തോളിന് താരത്തിന് പരിക്ക് പറ്റുക ആയിരുന്നു. ...