തിലക് വർമ്മയുടെ വെടിക്കെട്ട് ബാറ്റിംഗ്; സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ
സെഞ്ചുറിയൻ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം T20യിൽ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ. വൺ ഡൌൺ ആയി ബാറ്റിങ്ങിനിറങ്ങിയ തിലക് വർമയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ ബലത്തിൽ നിശ്ചിത 20 ...









