അവനെ ചുമ്മാ വിമർശിക്കരുത്, ഇപ്പോൾ തന്നെ ആ താരവുമായി താരതമ്യങ്ങൾ നടത്തുന്നത് ആത്മഹത്യാപരം: ഗൗതം ഗംഭീർ
ഗുവാഹത്തിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ 408 റൺസിന്റെ തോൽവിക്ക് ശേഷം ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിന്റെ പ്രകടനങ്ങളെ വിമർശിക്കുന്നവരോട് അഭ്യർത്ഥനയുമായി ഗൗതം ഗംഭീർ രംഗത്ത്. ...



























