”നിന്റെ മാമന്റെ മോന് കോഹ്ലിയുടെ ടീ ഷർട്ട് വേണമെങ്കിൽ അത് ഇവിടെ വച്ചല്ല ചോദിക്കേണ്ടത്…” ഇന്ത്യൻ ജഴ്‌സി വാങ്ങിയ ബാബർ അസമിനെ വിമർശിച്ച് വസീം അക്രം
ന്യൂഡൽഹി : ഏകദിന ലോകകപ്പിൽ ഇന്ത്യയോട് പരാജയപ്പെട്ട പാകിസ്താനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഏഴ് വിക്കറ്റിന് പാകിസ്താനെ പരാജയപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യ വിജയക്കുതിപ്പ് നടത്തിയത്. അൻപതോവർ ...