india

34 ലക്ഷം ഇന്ത്യക്കാരെ മരണത്തിൽ നിന്ന് രക്ഷിച്ച് മോദി സർക്കാരിന്റെ കോവിഡ് വാക്സിനേഷൻ; രാജ്യത്തിന് ലാഭമുണ്ടാക്കിയത് 15 ബില്യൺ ഡോളർ; സ്റ്റാൻഫോർഡ് സർവകലാശാല റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയിലെ കൊവിഡ് വാക്സിനേഷൻ യജ്ഞത്തെ പ്രശംസിച്ച് സ്റ്റാൻഫോർഡ് സർവകലാശാല. വാക്സിനേഷനിലൂടെ 34 ലക്ഷം ജീവനുകൾ രക്ഷിക്കാൻ ഇന്ത്യക്ക് സാധിച്ചതായി സ്റ്റാൻഫോർഡ് സർവകലാശാല പുറത്തിറക്കിയ പഠന റിപ്പോർട്ടിൽ ...

‘റഷ്യയുമായി മികച്ച ബന്ധം പുലർത്തുന്ന രാജ്യമാണ് ഇന്ത്യ‘: യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യയുടെ വാക്കുകളെ റഷ്യ വിലമതിക്കുമെന്ന് അമേരിക്ക

വാഷിംഗ്ടൺ: റഷ്യയുമായി മികച്ച ബന്ധം പുലർത്തുന്ന രാജ്യമാണ് ഇന്ത്യയെന്ന് അമേരിക്കൻ വിദേശകാര്യ സഹമന്ത്രി ഡൊണാൾഡ് ലൂ. യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യയുടെ വാക്കുകളെ റഷ്യ വിലമതിക്കുമെന്നും അദ്ദേഹം പറഞ്ഞു. ...

ഗതിയില്ലാതെ അലയുന്ന പാകിസ്താനെ ഇന്ത്യ സഹായിക്കുമോ? മറുപടി നൽകി എസ് ജയശങ്കർ

ന്യൂഡൽഹി : സാമ്പത്തിക പ്രതിസന്ധി മൂലം അങ്ങേയറ്റം പട്ടിണിയിലായ പാകിസ്താൻ ഇന്ന് യുഎസ്, യുഎഇ ഉൾപ്പെടെയുളള രാജ്യങ്ങളുടെ സഹായത്തോടെയാണ് മുന്നോട്ട് പോകുന്നത്. എത്ര സഹായിച്ചിട്ടും ഗുണമൊന്നും കാണുന്നില്ലെന്ന് ...

ഭാഗധേയങ്ങൾ മാറി മറിയുന്നു; കരുത്തരായ ഓസ്ട്രേലിയക്കെതിരെ കരുത്ത് കാട്ടി ഇന്ത്യ

കേപ് ടൗൺ: ട്വന്റി 20 വനിതാ ലോകകപ്പ് സെമി ഫൈനലിൽ, നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ തിരിച്ചടിക്കുന്നു. 173 റൺസ് എന്ന വൻ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ, ...

‘ഇന്ത്യയുടെ വളർച്ച ആഗോള ശരാശരിക്കും മേലെ‘: 2023ലെ ആഗോള സാമ്പത്തിക വളർച്ചയുടെ 15 ശതമാനം ഇന്ത്യ ഒറ്റയ്ക്ക് സംഭാവന ചെയ്യുമെന്ന് ഐ എം എഫ്

വാഷിംഗ്ടൺ: ഇന്ത്യയുടെ വളർച്ച ആഗോള ശരാശരിക്കും മേലെയെന്ന് അന്താരാഷ്ട്ര നാണയ നിധി. 2023ലെ ആഗോള സാമ്പത്തിക വളർച്ചയുടെ 15 ശതമാനം ഇന്ത്യ ഒറ്റയ്ക്ക് സംഭാവന ചെയ്യുമെന്ന് ഐ ...

‘ശ്രദ്ധേയമായ പുരോഗതി’; ഇന്ത്യ ലോകത്തിനാകെ മാതൃകയാണെന്ന് ബിൽ ഗേറ്റ്‌സ്; ഭാവിയിലേക്ക് പ്രതീക്ഷ നൽകുന്നുവെന്നും പ്രശംസ

ന്യൂഡൽഹി: ഇന്ത്യ ഭാവിയുടെ പ്രതീക്ഷയാണെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. ലോകം വലിയ വലിയ പ്രതിസന്ധികൾ നേരിടുമ്പോഴും വലിയ പ്രശ്‌നങ്ങൾ നിസാരമായി പരിഹരിക്കാൻ കഴിയുമെന്ന് ഇന്ത്യ തെളിയിച്ചുവെന്നും ...

ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഞങ്ങളുടെ വിഷയമല്ല; കുറഞ്ഞ വിലയ്ക്ക് കിട്ടിയതുകൊണ്ടാണ് വാങ്ങാൻ തീരുമാനിച്ചത്; അതിൽ ഇന്ത്യയെ കുറ്റപ്പെടുത്താനില്ലെന്ന് ജർമ്മൻ അംബാസഡർ

ന്യൂഡൽഹി: ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തങ്ങളുടെ വിഷയമല്ലെന്ന് ഇന്ത്യയിലെ ജർമ്മൻ അംബാസഡർ ഡോ. ഫിലിപ്പ് അക്കെർമാൻ. കുറഞ്ഞ വിലയ്ക്ക് എണ്ണ ലഭ്യമായതുകൊണ്ടാണ് ഇന്ത്യൻ സർക്കാർ ...

”നിങ്ങൾക്ക് ചരിത്രം അറിയില്ല, കോഹിനൂർ ഞങ്ങൾക്ക് തിരികെ തരൂ”; ആവശ്യമുയർത്തി ഇന്ത്യൻ വംശജയായ പത്രപ്രവർത്തക; യുകെയിലെ ജനപ്രിയ ടിവി ഷോയിൽ കടുത്ത വാഗ്വാദം

കോഹിനൂർ രത്‌നത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി യുകെയിലെ ജനപ്രിയ ടിവി ഷോയിൽ സംവാദം. ഇന്ത്യൻ വംശജയായ പത്രപ്രവർത്തക നരീന്ദർ കൗർ ആണ് ജിബി ന്യൂസ് ബ്രോഡ്കാസ്റ്ററുമായ എമ്മ വെബ്ബിനോട് ...

ട്വന്റി 20യിൽ പുതിയ റെക്കോർഡ് സ്ഥാപിച്ച് ഹർമൻപ്രീത് കൗർ; മറികടന്നത് രോഹിത് ശർമ്മയെ

കേപ് ടൗൺ: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം ക്യാപ്ടൻ രോഹിത് ശർമ്മയെ മറികടന്ന് ട്വന്റി 20 ക്രിക്കറ്റിൽ പുതിയ റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യൻ വനിതാ ടീം ക്യാപ്ടൻ ...

വനിതാ ട്വന്റി 20 ലോകകപ്പ്; അയർലൻഡിനെ തോൽപ്പിച്ച് ഇന്ത്യ സെമിയിൽ

കേപ് ടൗൺ: വനിതാ ട്വന്റി 20 ലോകകപ്പിൽ അയർലൻഡിനെ തോൽപ്പിച്ച് ഇന്ത്യ സെമിയിൽ കടന്നു. സെന്റ് ജോർജ്സ് പാർക്കിൽ നടന്ന ഗ്രൂപ്പ് മത്സരത്തിൽ 5 റൺസിനാണ് ഇന്ത്യയുടെ ...

ചൈനക്കൊരു ചെക്ക്; ഫിലിപ്പീൻസ് നാവിക സേനയ്ക്ക് ബ്രഹ്മോസ് മിസൈലിൽ പരിശീലനം നൽകി ഇന്ത്യ

നാഗ്പൂർ: ഫിലിപ്പീൻസ് നാവികസേനാംഗങ്ങൾക്ക് ബ്രഹ്‌മോസ് സൂപ്പർസോണിക് മിസൈലിന്റെ പ്രവർത്തിപ്പിക്കാനുള്ള പരിശീലനം നൽകി ഇന്ത്യൻ നാവികസേന. ഫിലിപ്പീൻസിലെ 21 അംഗങ്ങൾക്കാണ് പരിശീലനം നൽകിയത്.ഫിലിപ്പീൻസ് നാവികസേനാംഗങ്ങൾക്ക് നാഗ്പൂരിലെ ബ്രഹ്‌മോസ് എയ്റോസ്പേസ് ...

ഇന്ത്യയുമായുള്ള ചർച്ച പാകിസ്താന്റെ ആവശ്യമാണ്; മുൻ പാക് സൈനിക വക്താവ്

ഇസ്ലാമാബാദ് : ഇന്ത്യയുമായുള്ള ചർച്ച പാകിസ്താന്റെ ആവശ്യമാണെന്ന് ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) മുൻ മേധാവി അതർ അബ്ബാസ്. സ്വയം യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന രാജ്യത്തിന്റെ വാക്കുകൾ ...

തകർപ്പൻ അർദ്ധ സെഞ്ച്വറിയുമായി സ്മൃതി മന്ഥാന; അയർലൻഡിനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ

കേപ് ടൗൺ: വനിതാ ട്വന്റി 20 ലോകകപ്പിൽ അയർലൻഡിനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ...

ആദ്യ ദിനം സുരക്ഷിതമാക്കി ഇന്ത്യ; വിക്കറ്റ് നഷ്ടമില്ലാതെ 21

ഡൽഹി: രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം വിക്കറ്റ് നഷ്ടമില്ലാതെ അവസാനിപ്പിച്ച് ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് 263 റൺസിന് പുറത്തായ ഓസ്ട്രേലിയക്കെതിരെ കരുതലോടെയാണ് ഇന്ത്യ ബാറ്റ് ...

ആദ്യ ദിനം കടക്കാതെ ഓസ്ട്രേലിയ; 263ന് പുറത്ത്; ഷമിക്ക് 4 വിക്കറ്റ്

ഡൽഹി: ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ 263 റൺസിന് പുറത്തായി. ഓസീസ് ബാറ്റ്സ്മാന്മാർ ഇന്ത്യൻ ...

12 ചീറ്റകൾ കൂടി നാളെ ഇന്ത്യയിലേക്ക്; വ്യോമസേനാ വിമാനം രാത്രി ആഫ്രിക്കയിൽ നിന്ന് തിരിക്കും; ക്വാറന്റൈനിൽ പാർപ്പിക്കുന്നത് ഒരു മാസം

ചീറ്റ പ്രൊജക്ട് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 12 ആഫ്രിക്കൻ ചീറ്റകളെ നാളെ ഇന്ത്യയിലെത്തിക്കും. ഇവയെ കുനോ നാഷണൽ പാർക്കിലേക്ക് മാറ്റുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ എല്ലാം പൂർത്തിയായതായി പ്രൊജക്ട് ...

റെയ്‌സിന ഡയ്‌ലോഗിന്റെ പ്രമോഷണൽ വീഡിയോയിൽ മുടിമുറിക്കുന്ന രംഗം; ഇന്ത്യൻ സന്ദർശനം റദ്ദാക്കി ഇറാനിയൻ വിദേശകാര്യമന്ത്രി

ടെഹ്‌റാൻ: ഇന്ത്യൻ സന്ദർശനം റദ്ദാക്കി ഇറാൻ വിദേശകാര്.മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയാൻ. മാർച്ച് മാസം 3,4 തീയതികളിലായി നടക്കുന്ന റെയ്‌സിന ഡയലോഗിൽ പങ്കെടുക്കാനായി ഇറാൻ വിദേശകാര്യമന്ത്രി എത്തുമെന്നായിരുന്നു ...

അരുണാചൽ ഇന്ത്യയുടെ അവിഭാജ്യഘടകം; സൈനിക ശക്തി ഉപയോഗിച്ച് യഥാർത്ഥ നിയന്ത്രണ രേഖ മറികടക്കാനും പ്രകോപനം ഉണ്ടാക്കാനുമാണ് ചൈനയുടെ ശ്രമം; ഇന്ത്യയെ പിന്തുണച്ചും ചൈനയെ വിമർശിച്ചും അമേരിക്കൻ സെനറ്റിൽ പ്രമേയം

ന്യൂഡൽഹി: അതിർത്തി വിഷയത്തിൽ ഇന്ത്യയെ പിന്തുണച്ചും ചൈനയെ വിമർശിച്ചും അമേരിക്കൻ സെനറ്റിൽ പ്രമേയം. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നാണ് ഈ ഉഭയകക്ഷി പ്രമേയത്തിൽ പറയുന്നത്. ഇന്ത്യയുടെ ...

‘ഇത് ഷഹബാസ് ഷെരീഫ്, രാജ്യത്തെ പിച്ചയെടുപ്പിച്ചു; അത് നരേന്ദ്ര മോദി സാബ്, ഇന്ത്യയെ വികസനത്തിലേക്ക് നയിക്കുന്നു‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരസ്യമായി പിന്തുണച്ച് പാക് യുവാക്കളും വ്യവസായികളും (വീഡിയോ)

ഇസ്ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ പരസ്യമായി തള്ളിപ്പറഞ്ഞും ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചും പാക് യുവാക്കളും വ്യവസായികളും. പാകിസ്താൻ മാദ്ധ്യമം നടത്തിയ അഭിപ്രായ സർവേയിലാണ് ...

അശ്വിന്റെ വീഡിയോകൾ നോക്കി സമയം കളഞ്ഞു; ഭാര്യ തല്ലാനോടിച്ചു; ഇന്ത്യൻ സ്പിന്നർ ഓസ്ട്രേലിയൻ താരങ്ങളുടെ കുടുംബ ജീവിതത്തിനും ഭീഷണിയാകുന്നു

നാഗ്പൂർ ടെസ്റ്റിൽ ഓസ്ട്രേലിയയെ ഇന്നിംഗ്സിനും 132 റൺസിനും പരാജയപ്പെടുത്തി തകർപ്പൻ തുടക്കമാണ് ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ നേടിയിരിക്കുന്നത്. സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ പ്രകടനം ഇന്ത്യൻ വിജയത്തിൽ ...

Page 42 of 64 1 41 42 43 64

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist