പാക് ഭീകരൻ അബ്ദുൾ റൗഫ് അസറിനെ യുഎൻ ഭീകരപട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഇന്ത്യ; വേണ്ടെന്ന് ചൈന
ന്യൂഡൽഹി; പാകിസ്താനിലെ ജെയ്‌ഷെ കമാൻഡറായ അബ്ദുൾ റൗഫ് അസറിനെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ഇന്ത്യയുടെ നിലപാടിനെ യുഎൻ രക്ഷാസമിതിയിൽ എതിർത്ത് ചൈന. യുഎസിന്റെ പിന്തുണയോടെ ഇന്ത്യ നടത്തിയ ...



























