Sunday, November 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

അതിർത്തിക്ക് സമീപം നടക്കുന്ന ഭീകര പ്രവർത്തനങ്ങളുടെ വിവരങ്ങൾ ഇന്ത്യയുമായി തത്സമയം പങ്കിടാൻ തയ്യാറെന്ന് നേപ്പാൾ

by Brave India Desk
Dec 2, 2023, 03:46 pm IST
in News, India, International
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : നേപ്പാളിന്റെ അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യയ്ക്കെതിരായി നടക്കുന്ന ഭീകര പ്രവർത്തനങ്ങളുടെ വിവരങ്ങൾ തൽസമയം കൈമാറാൻ തയ്യാറാണെന്ന് നേപ്പാൾ അറിയിച്ചു. ഭീകര സംഘടനകൾ രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ നേപ്പാൾ അതിർത്തി ഉപയോഗിക്കുന്ന കാര്യം ഇന്ത്യ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലഭിക്കുന്ന വിവരങ്ങൾ തൽസമയം ഇന്ത്യയുമായി പങ്കിടാൻ തയ്യാറാണെന്ന് നേപ്പാൾ അറിയിച്ചത്.

എസ്എസ്ബി ഡയറക്ടർ ജനറൽ രശ്മി ശുക്ല നേപ്പാൾ അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റവും കള്ളക്കടത്തും നേപ്പാൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും എപിഎഫ് ഇൻസ്പെക്ടർ ജനറൽ രാജു ആര്യാലുമായി ചർച്ച നടത്തുകയും ചെയ്തു. ഇന്തോ-നേപ്പാൾ അതിർത്തി കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി രണ്ട് അതിർത്തി കാവൽ സേനകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ചർച്ചകൾ നടക്കുന്നത്.

Stories you may like

ദൈവത്തിന്റെ സ്വന്തം നാടിന് ഇന്ന് എഴുപതിന്റെ നിറവ്!

നെതന്യാഹുവിനെ താഴെയിറക്കാൻ ‘ബിഗ് പ്ലാൻ’: ഇസ്രയേലിൽ വരുന്നത് ചരിത്രപരമായ മാറ്റം? പ്രധാനമന്ത്രിയെ ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കും!

അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനും സേനകൾ തമ്മിലുള്ള നിർണായക വിവരങ്ങൾ വേഗത്തിൽ കൈമാറുന്നതിനും ഫലപ്രദമായ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനായി ഈ ചർച്ചകൾ ഫലം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. യുപിയിലെ മഹാരാജ്‌ഗഞ്ച് ജില്ലയിലെ സൗനാലി അതിർത്തി, ബിഹാറിലെ ബൈർഗാനിയ, റക്‌സോൾ, നർകതിയാഗഞ്ച് അതിർത്തി എന്നിവ വഴി ഇന്ത്യയിലേക്ക് അതിക്രമിച്ചു കടക്കുന്നത് വർദ്ധിച്ചതായുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുപക്ഷവും വിശദമായ ചർച്ച നടത്തുന്നത്.

Tags: indianepalindo-nepal border
Share
Tweet
Send
Share

Latest stories from this section

കുവൈറ്റിലെ യുഎസ് വ്യോമതാവളത്തിന് നേരെ ആക്രമണം നടത്തി ഇറാൻ ; ബന്ദർ അബ്ബാസ് ആക്രമണത്തിനുള്ള പ്രതികാരമെന്ന് ഐആർജിസി

മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ; റഡാറുകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും തകർത്തു

ഗഗൻയാൻ ഉൾപ്പെടെ 5 വൻ ദൗത്യങ്ങൾ വരുന്നു; ജിഎസ്എൽവി വിജയത്തിന് പിന്നാലെ വമ്പൻ പ്രഖ്യാപനവുമായി ഇസ്രോ ചെയർമാൻ!

ഗഗൻയാൻ ഉൾപ്പെടെ 5 വൻ ദൗത്യങ്ങൾ വരുന്നു; ജിഎസ്എൽവി വിജയത്തിന് പിന്നാലെ വമ്പൻ പ്രഖ്യാപനവുമായി ഇസ്രോ ചെയർമാൻ!

പഹൽഗാം ഭീകരാക്രമണ കേസ് അന്വേഷിച്ച എൻഐഎ ഡിഐജി സന്ദീപ് ചൗധരിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അവാർഡ്! രാജ്യത്തിന്റെ ആദരം

പഹൽഗാം ഭീകരാക്രമണ കേസ് അന്വേഷിച്ച എൻഐഎ ഡിഐജി സന്ദീപ് ചൗധരിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അവാർഡ്! രാജ്യത്തിന്റെ ആദരം

ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ‘പബ്ലിക് ഇംപീച്ച്‌മെന്റ്’ ; പ്രമേയം പാസാക്കി ഇൻഡി സഖ്യം

ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ‘പബ്ലിക് ഇംപീച്ച്‌മെന്റ്’ ; പ്രമേയം പാസാക്കി ഇൻഡി സഖ്യം

Latest News

ദൈവത്തിന്റെ സ്വന്തം നാടിന് ഇന്ന് എഴുപതിന്റെ നിറവ്!

ദൈവത്തിന്റെ സ്വന്തം നാടിന് ഇന്ന് എഴുപതിന്റെ നിറവ്!

ഇറാൻ അണുബോംബ് ഉണ്ടാക്കുന്നു; ഇന്ത്യൻ എക്‌സ് അക്കൗണ്ടിലെ വ്യാജവാർത്ത ഏറ്റുപിടിച്ച് നെതന്യാഹു; ലോകത്തെ വിറപ്പിച്ച ആ ‘ഫേക്ക് ന്യൂസ്’

നെതന്യാഹുവിനെ താഴെയിറക്കാൻ ‘ബിഗ് പ്ലാൻ’: ഇസ്രയേലിൽ വരുന്നത് ചരിത്രപരമായ മാറ്റം? പ്രധാനമന്ത്രിയെ ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കും!

കുവൈറ്റിലെ യുഎസ് വ്യോമതാവളത്തിന് നേരെ ആക്രമണം നടത്തി ഇറാൻ ; ബന്ദർ അബ്ബാസ് ആക്രമണത്തിനുള്ള പ്രതികാരമെന്ന് ഐആർജിസി

മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ; റഡാറുകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും തകർത്തു

ഗഗൻയാൻ ഉൾപ്പെടെ 5 വൻ ദൗത്യങ്ങൾ വരുന്നു; ജിഎസ്എൽവി വിജയത്തിന് പിന്നാലെ വമ്പൻ പ്രഖ്യാപനവുമായി ഇസ്രോ ചെയർമാൻ!

ഗഗൻയാൻ ഉൾപ്പെടെ 5 വൻ ദൗത്യങ്ങൾ വരുന്നു; ജിഎസ്എൽവി വിജയത്തിന് പിന്നാലെ വമ്പൻ പ്രഖ്യാപനവുമായി ഇസ്രോ ചെയർമാൻ!

പഹൽഗാം ഭീകരാക്രമണ കേസ് അന്വേഷിച്ച എൻഐഎ ഡിഐജി സന്ദീപ് ചൗധരിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അവാർഡ്! രാജ്യത്തിന്റെ ആദരം

പഹൽഗാം ഭീകരാക്രമണ കേസ് അന്വേഷിച്ച എൻഐഎ ഡിഐജി സന്ദീപ് ചൗധരിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അവാർഡ്! രാജ്യത്തിന്റെ ആദരം

ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ‘പബ്ലിക് ഇംപീച്ച്‌മെന്റ്’ ; പ്രമേയം പാസാക്കി ഇൻഡി സഖ്യം

ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ‘പബ്ലിക് ഇംപീച്ച്‌മെന്റ്’ ; പ്രമേയം പാസാക്കി ഇൻഡി സഖ്യം

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ശത്രുവിന് ഏത് കോണിലും തിരിച്ചടി കൊടുക്കും, പരിധികളില്ല’; സൈന്യത്തോട് കടുത്ത ഉത്തരവുമായി ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ!

‘ക്രിമിനൽ, ചെകുത്താൻ’ ; നിർമ്മാണത്തിലിരിക്കുന്ന ആണവനിലയത്തിന് നേരെയുള്ള യുഎസ് വ്യോമാക്രമണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മൊജ്താബ ഖമേനി

‘ഞങ്ങളെ ആക്രമിക്കുമ്പോൾ അതിരുകളില്ലാത്ത തിരിച്ചടി പ്രതീക്ഷിക്കുക’ ; ട്രംപിന് മുന്നറിയിപ്പുമായി മൊജ്തബ ഖമനേയി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies