93-ാമത് ഇന്ത്യൻ വ്യോമസേനാ ദിനം ; ആഘോഷമാക്കി ഐഎഎഫ് പരേഡ് ; ആവേശം വാനോളം ഉയർത്തി വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ
ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) 2025 ലെ വ്യോമസേനാ ദിനം ആഘോഷിച്ചു. ഒക്ടോബർ 8 ന് ഗാസിയാബാദിലെ ഹിൻഡൺ വ്യോമസേനാ സ്റ്റേഷനിൽ വിപുലമായ ആഘോഷങ്ങളോടെ ആണ് ...