ഹിന്ദുക്കളെ ഉപദ്രവിക്കുകയാണ്…ബംഗ്ലാദേശിന് മേൽ ഉപരോധം തീർക്കണം; ട്രംപിനോട് അഭ്യർത്ഥിക്കാൻ ഒരുങ്ങി ഇന്ത്യൻ വംശജർ
വാഷിംഗ്ടൺ: ന്യനൂപക്ഷ സമൂഹങ്ങൾക്കെതിരായ അതിക്രമങ്ങളെ കണ്ണടച്ച് പ്രോത്സാഹിപ്പിക്കുന്ന ബംഗ്ലാദേശിന് മേൽ സാമ്പത്തിക ഉപരോധങ്ങൾ പോലെയുള്ള നടപടികൾ സ്വീകരിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രെപിന്‌ടോ അഭ്യർത്ഥിച്ച് ഇന്ത്യൻ വംശജർ.സാമ്പത്തിക ...