2024 ഇന്ത്യന്‍ വാഹനവിപണിയ്ക്ക് നാഴികക്കല്ല്, വരും വര്‍ഷങ്ങളില്‍ രാജ്യം കുതിക്കും
നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നതിനാല്‍ ലാഭക്കണക്കുകള്‍ മാറിമറിയുന്ന വ്യവസായമാണ് ഇന്ത്യന്‍ വാഹന വിപണിയിലുള്ളത്. പല വിധത്തിലുള്ള ഘടകങ്ങള്‍ നിരന്തരം അതില്‍ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നു. കാലഘട്ടങ്ങള്‍ മാറുന്നതനുസരിച്ച് മാറ്റങ്ങള്‍ ...