എന്റെ സമയം കഴിഞ്ഞു; വിരമിക്കൽ പ്രഖ്യാപനവുമായി ഇന്ത്യയുടെ ബാഡ്മിന്റൺ ക്വീൻ സൈന നെഹ്‌വാൾ; തീരുമാനത്തിന് കാരണം ഇത്
ഇന്ത്യൻ ബാഡ്മിന്റൺ ഇതിഹാസം സൈന നെഹ്‌വാൾ പ്രൊഫഷണൽ ബാഡ്മിന്റണിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. നീണ്ട കാലമായി അലട്ടുന്ന മുട്ടുസംബന്ധമായ അസുഖങ്ങളെത്തുടർന്ന് കായികരംഗത്തെ കഠിനമായ ശാരീരിക വെല്ലുവിളികൾ ഇനി ...









