മനക്കരുത്ത് വഴികാട്ടിയ ചരിത്രവിജയം ; ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ അന്ധ വനിതാ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി
ന്യൂഡൽഹി : പ്രഥമ അന്ധ വനിതാ ടി20 ലോകകപ്പിൽ ചരിത്രവിജയം കുറിച്ച് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ വനിതാ ടീമിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ടീമിന്റെ കൂട്ടായ മനക്കരുത്ത്, ...








