സഞ്ജു സാംസണ് മണിച്ചിത്ര പൂട്ടിടാൻ രാജസ്ഥാൻ റോയൽസ്, ഡൽഹിയോട് ആവശ്യപ്പെട്ടത് വമ്പൻ ഡിമാൻഡ്; മലയാളി താരത്തിന് പണി
ഐപിഎ ടീമുകൾക്ക് താരങ്ങളെ നിലനിർത്താനുള്ള സമയപരിധി അടുക്കുമ്പോൾ, ഡൽഹി ക്യാപിറ്റൽസും (ഡിസി) രാജസ്ഥാൻ റോയൽസും (ആർആർ) തമ്മിലുള്ള " സഞ്ജു സാംസൺ" ഡീൽ അതിന്റെ അവസാന ഘട്ടത്തിലേക്ക് ...









