ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇനി ഗൗതം ഗംഭീർ നയിക്കും ; ഹെഡ് കോച്ച് നിയമനം സ്ഥിരീകരിച്ച് ജയ് ഷാ
ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി മുൻ ഓപ്പണർ ഗൗതം ഗംഭീറിനെ നിയമിച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാഹുൽ ...