40ലേറെ പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു ; ഇപ്പോഴും അടിച്ചാൽ തിരിച്ചടിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം സർക്കാർ സൈന്യത്തിന് നൽകിയിട്ടുണ്ടെന്ന് ഡിജിഎംഒ
ന്യൂഡൽഹി : ഇന്ത്യ-പാകിസ്താൻ വെടി നിർത്തലിൽ ഇപ്പോഴും അനിശ്ചിതത്വം ഉണ്ടെന്നും ഇന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്നും വ്യക്തമാക്കി ഇന്ത്യൻ പ്രതിരോധസേന. ഇന്ത്യ പൂർണ്ണ സജ്ജമായാണ് ഇരിക്കുന്നത്. അടിച്ചാൽ ...