1.27 ലക്ഷം കോടി രൂപ, റെക്കോർഡ് ഉയർച്ചയിലെത്തി ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ ഉൽപ്പാദനം; അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷത്തിൽ പ്രാദേശിക പ്രതിരോധ ഉൽപ്പാദന മൂല്യത്തിൽ ഇന്ത്യ എക്കാലത്തെയും ഉയർന്ന വളർച്ച രേഖപ്പെടുത്തി,ആഭ്യന്തര പ്രതിരോധ ഉത്പാദനം വർദ്ധിപ്പിക്കാനുള്ള നയപരമായ നടപടികൾ നടപ്പിലാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ...