ഇത് അംഗീകരിക്കാനാവില്ല; കാനഡയിലുള്ള ഇന്ത്യൻ നയതന്ത്രജ്ഞർക്ക് നേരെയുള്ള ഭീഷണി വർദ്ധിച്ചതായി വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: നയതന്ത്ര ഏറ്റുമുട്ടലിനിടെ ഇന്ത്യയും കാനഡയും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഒട്ടാവയിലുള്ള ഇന്ത്യൻ നയതന്ത്രജ്ഞർക്ക് നേരെയുള്ള ഭീഷണി വർദ്ധിച്ചതായി വിദേശകാര്യ മന്ത്രാലയം. കോൺസുലർ ക്യാമ്പിൽ ഇന്ത്യൻ ...