ഇലക്ട്രിക്ക് കാറുകൾ ഇന്ത്യയിൽ നിർമ്മിച്ച് കയറ്റുമതി ചെയ്യാൻ 30 ബില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി ടെസ്ല; അടുത്ത മാരുതി – സുസുക്കി ആകാൻ നീക്കം
ന്യൂഡൽഹി: ഒരു പുതിയ ഇലക്‌ട്രിക് വാഹന (ഇവി) നയം തയ്യാറാക്കുന്നതിന്റെ വക്കിലാണ് ഭാരതം. ഈ അനുകൂല സാഹചര്യം മുതലാക്കി അടുത്ത മാരുതി സുസുകി ആകാനുള്ള തയ്യാറെടുപ്പിലാണ് ഇലോൺ ...








