indian engineer murder

ഇന്ത്യക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വെടിയേറ്റ അമേരിക്കന്‍ യുവാവിന് ഇന്ത്യയിലേക്ക് ക്ഷണം

  കന്‍സാസ്: അമേരിക്കയില്‍ വെടിയേറ്റുമരിച്ച ഇന്ത്യക്കാരനായ ശ്രീനിവാസ് കുച്ചിബോട്‌ലയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വെടിയേറ്റ അമേരിക്കന്‍ യുവാവിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അനുപം റോയ്. തീവ്ര ...

ഇന്ത്യക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കവെ വെടിയേറ്റ അമേരിക്കന്‍ പൗരന് സല്യൂട്ടെന്ന് സുഷമാ സ്വരാജ്

ഡല്‍ഹി: അമേരിക്കയിലെ കാന്‍സാസില്‍ ഇന്ത്യന്‍ എഞ്ചിനീയര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഇന്ത്യക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കവെ വെടിയേറ്റ് ചികിത്സയില്‍ കഴിയുന്ന അമേരിക്കന്‍ പൗരനെ അനുമോദിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ...

‘വംശീയ വിദ്വേഷം അമേരിക്കയുടെ നയമല്ല’, അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഇന്ത്യന്‍ എഞ്ചിനീയറുടെ വധത്തെ അപലപിച്ച് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഇന്ത്യന്‍ എഞ്ചിനീയറുടെ വധത്തെ അപലപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജൂതന്‍മാര്‍ക്ക് എതിരായ ആക്രമങ്ങളും കന്‍സാസ് വെടിവെപ്പും ഉള്‍പ്പെടെ വിദ്വേഷത്തിന്റെ എല്ലാ രൂപങ്ങളെയും ഞങ്ങള്‍ ...

കാന്‍സാസില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍ കൊല്ലപ്പെട്ട സംഭവം അലോസരപ്പെടുത്തുന്നതാണെന്ന് വൈറ്റ് ഹൗസ്

ന്യൂയോര്‍ക്ക്: കാന്‍സാസില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍ കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ അലോസരപ്പെടുത്തുന്നതാണെന്ന് വൈറ്റ് ഹൗസ്. ജൂതന്‍മാര്‍ക്കും ജൂത പള്ളികള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങളെയും അപലപിക്കുന്നതായി സീന്‍ സ്‌പൈസര്‍ ...

അമേരിക്കയില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്ക ശക്തമായ നടപടി സ്വീകരിക്കണമെന്ന് വെങ്കയ്യ നായിഡു

ഡല്‍ഹി: അമേരിക്കയില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്ക ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. സംഭവത്തില്‍ അമേരിക്ക പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist