ലണ്ടൻ ഹൈക്കമ്മീഷൻ കെട്ടിടത്തിനുമുകളിലെ കൂറ്റൻ പതാക കണ്ട് വീണ്ടും പ്രകോപനം: പോലീസിനു നേരെ മഷിയെറിഞ്ഞും വെള്ളക്കുപ്പികൾ എറിഞ്ഞും പ്രതിഷേധക്കാർ
ന്യൂഡൽഹി: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ കാര്യാലയത്തിന് സമീപം ഖാലിസ്ഥാൻ അനുകൂല സംഘങ്ങൾ വീണ്ടും പ്രതിഷേധവുമായെത്തി. പ്രതിഷേധവുമായെത്തിയ സംഘം ലണ്ടൻ മെട്രോപൊളിറ്റൻ പോലീസിന് നേരെ മുദ്രാവാക്യം വിളിക്കുകയും വെള്ളക്കുപ്പികൾ ...