ആദ്യം കണ്ടുപിടിച്ചത് ഭാരതം; പാശ്ചാത്യരുടെ പേരിൽ അറിയപ്പെടുന്ന 6 പുരാതന ഇന്ത്യൻ കണ്ടുപിടുത്തങ്ങൾ
ഇന്ന് ലോകത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്ന മിക്ക കണ്ടുപിടുത്തങ്ങളും അറിയപ്പെടുന്നത് പാശ്ചാത്യരുടെ പേരിലാണ്. എന്നാൽ ആ കണ്ടുപിടുത്തങ്ങളിൽ പലതിനും യഥാർത്ഥ അവകാശികൾ നമ്മളാണെന്ന് പലർക്കും അറിയില്ല. ഇന്ത്യക്കാർ ...








