ട്രാഫിക് നിയമത്തില്‍ പുതിയ മാറ്റങ്ങള്‍, ഇന്ത്യന്‍ ഭാഷകളിലും ബോധവത്കരണവുമായി കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിലെ ട്രാഫിക് നിയമത്തില്‍ വന്ന പുതിയ ഭേദഗതികളെക്കുറിച്ച് പൗരന്മാരെയും താമസക്കാരെയും ബോധവത്കരിക്കാന്‍ വേറിട്ട ക്യാമ്പയിന്‍ ആരംഭിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇംഗ്ലീഷ്, ...