ആഗോള തലത്തിൽ ജോലിക്ക് ഇന്ത്യക്കാരെ വേണം; വ്യത്യസ്ത ആവശ്യവുമായി ജർമ്മൻ കമ്പനി രംഗത്ത്
ബെർലിൻ: ആഗോള തലത്തിൽ തങ്ങളുടെ കമ്പനിയിലേക്ക് ലോക്കോ പയലറ്റ് ആയി ജോലി ചെയ്യാൻ ഇന്ത്യക്കാരെ വേണമെന്ന ആവശ്യവുമായി ജർമ്മനിയിലെ ഡൂഷെ ബാൺ (Deutshe Bahn) റെയിൽ കമ്പനി. ...