ഡെറാഡൂൺ മിലിട്ടറി അക്കാദമിയിലെ അണ്ടർപാസുകൾക്ക് തറക്കല്ലിട്ടു : ചടങ്ങുകൾ നിർവഹിച്ചത് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്
ഡെറാഡൂണിലുള്ള ഇന്ത്യൻ മിലിട്ടറി അക്കാദമിയിലെ (ഐഎംഎ) അണ്ടർപാസുകളുടെ നിർമാണത്തിന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് തിങ്കളാഴ്ച തറക്കല്ലിട്ടു. വീഡിയോ കോൺഫറൻസിലൂടെ ഡൽഹിയിലിരുന്നാണ് അദ്ദേഹം ചടങ്ങുകൾ നിർവഹിച്ചത്. അണ്ടർപാസുകളുടെ നിർമ്മാണത്തിനുള്ള ...